പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.
പി എം ഭാസ്കരൻ മാസ്റ്റർ ഫൗണ്ടേഷൻ പുറത്തിറക്കുന്ന "നാമ്പ്"സാംസ്കാരിക മാസികയുടെ ആദ്യ ലക്കത്തിൽ എന്റെ "തീവണ്ടി പ്രണയം" എന്ന കഥ അച്ചടിച്ച് വന്നിരിക്കുന്നു. സന്തോഷം നിങ്ങളുമായി പങ്കു വെക്കുന്നു. വായിക്കാൻ ഈ ലിങ്കിൽ പോകുമല്ലൊ തീവണ്ടി പ്രണയം
4 അഭിപ്രായങ്ങള്‍:
കൊള്ളാമല്ലോ
കഥ നോക്കട്ടെ
അഭിനന്ദനങ്ങള്‍.
ആശംസകള്‍
ആഹാ....നല്ലകാര്യം തന്നെ.....എല്ലാ ആശംസകളും
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ് ബോക്സ് തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)