
തലയിണയിലുരസിയിരുപുറവും,
മുറിചുവരിലേക്കു ചൂണ്ടിയ കൈകാൽ വിരലുകളും
പരസ്പരം കാണാതിരിക്കാൻ കൂമ്പിയ മിഴികളും
ഇണയുടെ വിളികാതോർത്ത് കാതും ഹൃദയവും
എനിക്കുമവൾക്കുമിടയിലൊരുതലയിണപിണക്കം..

തലയിണയിലുരസിയിരുപുറവും,
മുറിചുവരിലേക്കു ചൂണ്ടിയ കൈകാൽ വിരലുകളും
പരസ്പരം കാണാതിരിക്കാൻ കൂമ്പിയ മിഴികളും
ഇണയുടെ വിളികാതോർത്ത് കാതും ഹൃദയവും
എനിക്കുമവൾക്കുമിടയിലൊരുതലയിണപിണക്കം..
6 അഭിപ്രായങ്ങള്‍:
പിണങ്ങിയാലും പിണങ്ങിയാലും എത്ര നേരം ഇങ്ങനെ കിടക്കും ??
വിളിക്കും...എങ്ങനെ വിളിക്കാതിരിക്കാന്‍ പറ്റും!
കാരണം ഈ ചെറിയ പിണക്കങ്ങള്‍ അല്ലെ ഇണക്കങ്ങളെ, ബന്ധങ്ങളെ ഊട്ടി ഉറപ്പിക്കുന്നത്!
ദുബായിക്കാരാ..അനുഭവമേയുലകം..;-). വില്ലേജ് മാനെ ശരിയാണ്, കൊച്ചുപിണക്കവും ഇണക്കവുമില്ലെങ്കിൽ എന്ത് ജീവിതം !
മനോഹരമായി എഴുതി.
തകർത്തെടാ.. ഇഷ്ടായി :)
Nidheesh thank you..:-) :-) പിണങ്ങാൻ അല്ലെങ്കിലും നിനക്കിഷ്ടം ആണല്ലൊ ;-)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ് ബോക്സ് തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)