
100 -മത് പോസ്റ്റ് ഇതായത് ഒരു സന്തോഷം :-). 1000 അഭിപ്രായങ്ങളും, 25000 പേജ് വ്യൂവും 150 ഫോളോവര്‍മാരും സന്തോഷം ഇരട്ടിയാക്കുന്നു. 2010 ഒരു സെപ്തംബര്‍ മാസത്തില്‍ ഏകാന്തതയില്‍ നിന്നുമൊരു മോചനം എന്നാ രീതിയില്‍ തുടങ്ങിയ ബ്ലോഗ് ഈ നിലയില്‍ കാണുമ്പോള്‍ വളരെ സന്തോഷം. ഈ ബൂലോകത്ത് വമ്പന്മാരുടെ ഇടയില്‍ എന്റേതായ സ്ഥാനം എനിക്ക് ലഭിച്ചിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നു. ലക്ഷങ്ങള്‍ പേജ് വ്യൂ ഉള്ള ചേട്ടന്മാരും ചേച്ചിമാരുംതെറ്റിധരിക്കരുത്.കാക്കയ്ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് എന്നല്ലേ ചൊല്ല്. ഇതുവരെയുള്ള എല്ലാ പ്രോത്സാഹനങ്ങള്‍ക്കും, അഭിപ്രായങ്ങള്‍ക്കും നന്ദി. ഇനിയും വരികയും വായിക്കുകയും ചെയ്യുമല്ലോ.


7 അഭിപ്രായങ്ങള്‍:
അഭിനന്ദനങ്ങൾ!
http://drpmalankot0.blogspot.com/
നന്ദി :-)
അഭിനന്ദനങ്ങൾ ചങ്ങാതീ
അഭിനന്ദനങ്ങൾ
ഈ 25000-ത്തില്‍ അഞ്ചാറ് വിസിറ്റ് എന്റേതാണ്
അതുകൊണ്ട് ആശംസകള്‍
അഭിനന്ദനങ്ങൾ...
ഈ യാത്ര വിജയകരമായി തുടരട്ടെ!
ആശംസകള്‍ !
Good!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ് ബോക്സ് തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)