Translate

What they say

About me

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2012, സെപ്റ്റംബർ 10, തിങ്കളാഴ്‌ച

പിണക്കം

Print Friendly and PDF


തലയിണയിലുരസിയിരുപുറവും,
മുറിചുവരിലേക്കു ചൂണ്ടിയ കൈകാൽ വിരലുകളും
പരസ്പരം കാണാതിരിക്കാൻ കൂമ്പിയ മിഴികളും
ഇണയുടെ വിളികാതോർത്ത്‌ കാതും ഹൃദയവും
എനിക്കുമവൾക്കുമിടയിലൊരുതലയിണപിണക്കം..

6 അഭിപ്രായങ്ങള്‍:

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

പിണങ്ങിയാലും പിണങ്ങിയാലും എത്ര നേരം ഇങ്ങനെ കിടക്കും ??

Villagemaan/വില്ലേജ്മാന്‍ പറഞ്ഞു...

വിളിക്കും...എങ്ങനെ വിളിക്കാതിരിക്കാന്‍ പറ്റും!

കാരണം ഈ ചെറിയ പിണക്കങ്ങള്‍ അല്ലെ ഇണക്കങ്ങളെ, ബന്ധങ്ങളെ ഊട്ടി ഉറപ്പിക്കുന്നത്!

Arjun Bhaskaran പറഞ്ഞു...

ദുബായിക്കാരാ..അനുഭവമേയുലകം..;-). വില്ലേജ്‌ മാനെ ശരിയാണ്‌, കൊച്ചുപിണക്കവും ഇണക്കവുമില്ലെങ്കിൽ എന്ത്‌ ജീവിതം !

niDheEsH kRisHnaN @ ~അമൃതംഗമയ~ പറഞ്ഞു...

മനോഹരമായി എഴുതി.

Arun Kumar Pillai പറഞ്ഞു...

തകർത്തെടാ.. ഇഷ്ടായി :)

Arjun Bhaskaran പറഞ്ഞു...

Nidheesh thank you..:-) :-) പിണങ്ങാൻ അല്ലെങ്കിലും നിനക്കിഷ്ടം ആണല്ലൊ ;-)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍