ശരീരത്തിൽ വല്ലാത്ത കാറ്റും കോളും
മനസിൽ ക്ഷുഭിതമായ സംഘർഷക്കടൽ
പായ്ക്കപ്പലുകളിൽ മുത്തുകൾ വാരാൻ പോകുന്ന സ്വപ്നങ്ങൾക്ക് നാഡീവ്യൂഹങ്ങളുടെ അപകട മുന്നറിയിപ്പ് പ്രവാഹം
ഓർമ്മകളിൽ കൂടുകൂട്ടിയൊരു പാതിരാസ്വപ്നം ഏതോ ചുഴിയിൽ പെട്ടു മരിച്ചത്രേ!

5 അഭിപ്രായങ്ങള്‍:
ബര്‍മുഡാ ചുഴിയിലായിരിയ്ക്കും
നന്നായിട്ടുണ്ട്. ഓണാശംസകള്‍
അജിത്തേട്ടാ..ഹ ഹ.. ഗിരീഷ് നന്ദി
കടല്ക്ഷോഭമെന്ന് എഴുതിയാലും.
രമേശ് ഏട്ടാ വളരെ നന്ദി.തിരുത്തിയിട്ടുണ്ട് :-)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ് ബോക്സ് തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)