Translate

What they say

About me

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2012, ഓഗസ്റ്റ് 26, ഞായറാഴ്‌ച

കടൽക്ഷോഭം

Print Friendly and PDF


ശരീരത്തിൽ വല്ലാത്ത കാറ്റും കോളും
മനസിൽ ക്ഷുഭിതമായ സംഘർഷക്കടൽ
പായ്ക്കപ്പലുകളിൽ മുത്തുകൾ വാരാൻ പോകുന്ന സ്വപ്നങ്ങൾക്ക്‌ നാഡീവ്യൂഹങ്ങളുടെ അപകട മുന്നറിയിപ്പ്‌ പ്രവാഹം
ഓർമ്മകളിൽ കൂടുകൂട്ടിയൊരു പാതിരാസ്വപ്നം ഏതോ ചുഴിയിൽ പെട്ടു മരിച്ചത്രേ!

5 അഭിപ്രായങ്ങള്‍:

ajith പറഞ്ഞു...

ബര്‍മുഡാ ചുഴിയിലായിരിയ്ക്കും

Unknown പറഞ്ഞു...

നന്നായിട്ടുണ്ട്. ഓണാശംസകള്‍

Arjun Bhaskaran പറഞ്ഞു...

അജിത്തേട്ടാ..ഹ ഹ.. ഗിരീഷ്‌ നന്ദി

rameshkamyakam പറഞ്ഞു...

കടല്‍ക്ഷോഭമെന്ന് എഴുതിയാലും.

Arjun Bhaskaran പറഞ്ഞു...

രമേശ്‌ ഏട്ടാ വളരെ നന്ദി.തിരുത്തിയിട്ടുണ്ട്‌ :-)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍