
അങ്ങനെ ഞാന്‍ എടുത്ത ഒരു ഫോട്ടോ പത്രത്തില്‍ വന്നു. ബഹറിനില്‍ നിന്നും അച്ചടിച്ച് ഇറക്കുന്ന ഡെയിലി ട്രിബ്യൂണ്‍ എന്ന പത്രത്തിലാണ് ചിത്രം വന്നത്. മുകളിലുള്ളത് യഥാര്‍ത്ഥ ചിത്രവും, താഴെ പത്രത്തിന്റെ കോപ്പിയും വെച്ചിരിക്കുന്നു. ഈ സന്തോഷം ബൂലോക കുടുംബത്തിലെ എന്റെ കൂട്ടുകാര്‍ എന്നോടൊപ്പം പങ്കിടുമല്ലോ.


8 അഭിപ്രായങ്ങള്‍:
ആശംസകള്‍..........
ആശംസകള്‍ !
ആശംസകള്‍....
ഫോട്ടോ കൊള്ളാട്ടോ....ആശംസകള്‍
ഹായ് താത്ത വളരെ നന്ദി കേട്ടോ ഇവിടെ ഉദ്ഘാടനം നടത്തിയതിന്..എന്റെ കഥ ബ്ലോഗില്‍ ഇപ്പം കാനാരെ ഇല്ലാലോ..? എന്ത് പറ്റി?
@നൌശുക്ക എന്നത്തേയും പോലെ താങ്ക്സ്..
സാജിദ് ഭായ് വളരെ നന്ദി ആശംസകള്‍ക്ക്.
മപ്പന്: ഫോട്ടോ ഇഷ്ട്ടപെട്ടതിനും അതിവിടെ രേഖപെടുതിയത്തിനും നന്ദി.. :)
adipoli...congrats..ee anupama chechi aara..nammude seniorano..atho collegeileyo?
അനുപമ ചേച്ചി സീനിയര്‍ തന്നെ നവോദയയിലെ.. പക്ഷെ താങ്കള്‍ കണ്ടിട്ടുണ്ടാവാന്‍ സാധ്യത ഇല്ല
സംഗതി കലക്കി. അതായത് നന്നായി ക്ലിക്കി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ് ബോക്സ് തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)