Translate

What they say

About me

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2011, ഓഗസ്റ്റ് 21, ഞായറാഴ്‌ച

DESIGNED FOR LIFE- പത്രത്തില്‍ അച്ചടിച്ച്‌ വന്ന എന്റെ ആദ്യ ഫോട്ടൊഗ്രാഫ്

Print Friendly and PDF

അങ്ങനെ ഞാന്‍ എടുത്ത ഒരു ഫോട്ടോ പത്രത്തില്‍ വന്നു. ബഹറിനില്‍ നിന്നും അച്ചടിച്ച്‌ ഇറക്കുന്ന ഡെയിലി ട്രിബ്യൂണ്‍ എന്ന പത്രത്തിലാണ് ചിത്രം വന്നത്. മുകളിലുള്ളത് യഥാര്‍ത്ഥ ചിത്രവും, താഴെ പത്രത്തിന്റെ കോപ്പിയും വെച്ചിരിക്കുന്നു. ഈ സന്തോഷം ബൂലോക കുടുംബത്തിലെ എന്റെ കൂട്ടുകാര്‍ എന്നോടൊപ്പം പങ്കിടുമല്ലോ.

8 അഭിപ്രായങ്ങള്‍:

~ex-pravasini* പറഞ്ഞു...

ആശംസകള്‍..........

Naushu പറഞ്ഞു...

ആശംസകള്‍ !

സാജിദ് കെ.എ പറഞ്ഞു...

ആശംസകള്‍....

Mappan പറഞ്ഞു...

ഫോട്ടോ കൊള്ളാട്ടോ....ആശംസകള്‍

mad|മാഡ്-അക്ഷരക്കോളനി.കോം പറഞ്ഞു...

ഹായ് താത്ത വളരെ നന്ദി കേട്ടോ ഇവിടെ ഉദ്ഘാടനം നടത്തിയതിന്..എന്റെ കഥ ബ്ലോഗില്‍ ഇപ്പം കാനാരെ ഇല്ലാലോ..? എന്ത് പറ്റി?

@നൌശുക്ക എന്നത്തേയും പോലെ താങ്ക്സ്..
സാജിദ്‌ ഭായ് വളരെ നന്ദി ആശംസകള്‍ക്ക്.
മപ്പന്‍: ഫോട്ടോ ഇഷ്ട്ടപെട്ടതിനും അതിവിടെ രേഖപെടുതിയത്തിനും നന്ദി.. :)

doll പറഞ്ഞു...

adipoli...congrats..ee anupama chechi aara..nammude seniorano..atho collegeileyo?

mad|മാഡ്-അക്ഷരക്കോളനി.കോം പറഞ്ഞു...

അനുപമ ചേച്ചി സീനിയര്‍ തന്നെ നവോദയയിലെ.. പക്ഷെ താങ്കള്‍ കണ്ടിട്ടുണ്ടാവാന്‍ സാധ്യത ഇല്ല

ജനാര്‍ദ്ദനന്‍.സി.എം പറഞ്ഞു...

സംഗതി കലക്കി. അതായത് നന്നായി ക്ലിക്കി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍