1. ഓരോ മരണത്തിനും നിണത്തിന്റെ-
രൂക്ഷഗന്ധം ഉണ്ടത്രേ.
2. അത് കൊണ്ടാകാം നിണമുണ്ടാക്കുന്ന"മണ"വും,
നിണമുണ്ടാകുന്ന "രണ"വും
3. ചേര്‍ന്ന് "മരണം" ഉണ്ടായത്!!
രണ്ടാം ഖണ്ഡികയില്‍
*നിണമുണ്ടാക്കുന്ന മണം = നിണത്താല് ഉണ്ടാകുന്ന മണം.
*നിണമുണ്ടാകുന്ന രണം= രണത്താല്‍ നിണം ഉണ്ടാകുന്നു.
4 അഭിപ്രായങ്ങള്‍:
മരണത്തെ പോസ്റ്റ്മോര്‍ട്ടം ചെയ്തു അല്ലെ? നല്ല കാര്യം.
ഞാൻ പ്രേമത്തെ/കാമത്തെ ചെയ്തത് നോക്കുമല്ലോ.
http://drpmalankot0.blogspot.com/2013/04/blog-post_20.html
അപ്പോള്‍ പ്രണയമുണ്ടായതോ...
മരണം നീണ്ട ഒരു ഉറക്കം മാത്രമാണ്
നല്ല കവിത
ശുഭാശംസകൾ...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ് ബോക്സ് തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)