Translate

What they say

About me

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2013, ഏപ്രിൽ 22, തിങ്കളാഴ്‌ച

മരണക്കവിത

Print Friendly and PDF
1. രോ മരണത്തിനും നിണത്തിന്‍റെ-
    രൂക്ഷഗന്ധം ഉണ്ടത്രേ. 

2. ത് കൊണ്ടാകാം നിണമുണ്ടാക്കുന്ന"മണ"വും, 
    നിണമുണ്ടാകുന്ന "രണ"വും

3. ചേര്‍ന്ന് "മരണം" ഉണ്ടായത്!!



രണ്ടാം ഖണ്ഡികയില്‍ 
*നിണമുണ്ടാക്കുന്ന മണം = നിണത്താല്‍ ഉണ്ടാകുന്ന    മണം.
*നിണമുണ്ടാകുന്ന രണം= രണത്താല്‍ നിണം ഉണ്ടാകുന്നു.

4 അഭിപ്രായങ്ങള്‍:

drpmalankot പറഞ്ഞു...

മരണത്തെ പോസ്റ്റ്‌മോര്ട്ടം ചെയ്തു അല്ലെ? നല്ല കാര്യം.
ഞാൻ പ്രേമത്തെ/കാമത്തെ ചെയ്തത് നോക്കുമല്ലോ.
http://drpmalankot0.blogspot.com/2013/04/blog-post_20.html

AnuRaj.Ks പറഞ്ഞു...

അപ്പോള് പ്രണയമുണ്ടായതോ...

ajith പറഞ്ഞു...

മരണം നീണ്ട ഒരു ഉറക്കം മാത്രമാണ്

സൗഗന്ധികം പറഞ്ഞു...

നല്ല കവിത

ശുഭാശംസകൾ...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍