Translate

What they say

About me

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2013, മാർച്ച് 25, തിങ്കളാഴ്‌ച

പുച്ഛം

Print Friendly and PDF

എനിക്ക്‌ പുച്ഛം തോന്നുന്നു
ജീവിതം ആഘോഷിച്ച്‌.. ആവശ്യത്തിൽ അധികം തിന്ന്.. ആവശ്യം ഉള്ളതിൽ കൂടുതൽ അണിഞ്ഞ്‌.. ആവശ്യത്തിലധികം ചെലവഴിച്ച്

ഒടുവിൽ

ആഘോഷങ്ങളില്ലാത്ത, ഉണ്ണാനും, ഉറങ്ങാനുമിടമില്ലാത്ത,
നഗ്നരും അർദ്ധനഗ്നരുമായവർക്ക്‌ വേണ്ടി ഒന്നും ചെയ്യാതെ..

അവരെ കുറിച്ച്‌ വാതോരാതെ പ്രസംഗിക്കുന്ന എന്റെ നാവിന്റെ, തൂലികയുടെ വിരോധാഭാസത്തിനോട്‌..

6 അഭിപ്രായങ്ങള്‍:

AnuRaj.Ks പറഞ്ഞു...

മൊത്തത്തില് ഒരു കളളനാണയം പോലെ...

സൗഗന്ധികം പറഞ്ഞു...

സത്യമായ വരികൾ.

ശുഭാശംസകൾ.....

drpmalankot പറഞ്ഞു...

അതെ, സ്വന്തം കാര്യം സിന്ദാബാദ് എന്നുതന്നെ!

ajith പറഞ്ഞു...

കിം കരണീയം?

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍