
ഇന്ന് രണ്ടും കല്‍പ്പിച്ച് ഈ നട്ട പാതിരായ്ക്ക്, അല്ല ഈ കൊച്ചു വെളുപ്പാന്‍കാലത്ത് ഒരു കാലത്തെ ഇന്ത്യന്‍ സിനിമയുടെ രോക്ഷാകുലന്‍ ആയ ചെറുപ്പക്കാരന് നമുടെ സ്വന്തം അമിതാഭ്ബച്ചന്റെ ഒരു ഛായാചിത്രം വരയ്ക്കാന്‍ ഒരു ശ്രമം നടത്തി. നന്നായോ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. ഈ എളിയ ശ്രമത്തെ പ്രോത്സാഹിപ്പിക്കുമല്ലോ

9 അഭിപ്രായങ്ങള്‍:
ഇരുത്തം വന്ന വരപ്പുകാരൻ അല്ലെങ്കിലും കുഴപ്പമില്ല, നന്നായി. ആദ്യത്തെ ബ്ലാക്ക് & വൈറ്റ് പടം കണ്ടപ്പോൾ പൊളിച്ചടുക്കും എന്ന് കരുതി പക്ഷെ ഞാൻ വിചാരിച്ച പോലെ ആയില്ല.. (!!ഞാൻ ഇപ്പൊ എന്താണാവോ വിചാരിച്ചേ എന്നല്ലേ !!).
ഓയിൽ പേസ്റ്റൽ ഉപയോഗിച്ച് പെയിന്റ് ചെയ്യുന്നത് ആദ്യമായാണ്. വളരെ ബുദ്ധിമുട്ടാണു ഭായി :-)
ഓയിൽ പേസ്റ്റൽ ഉപയോഗിച്ച് പെയിന്റ് ചെയ്യുന്നത് ആദ്യമായാണ്. വളരെ ബുദ്ധിമുട്ടാണു ഭായി :-)
നന്നായിരിക്കുന്നു! ആ ഭാവം പ്രത്യേകം.
അമിതാഭിനെപ്പോലെയുള്ള ഒരാളെപ്പറ്റി ഞാൻ എന്റെ പുതിയ ബ്ലോഗിൽ (നര്‍മ്മം) പറയുന്നുണ്ട്. നോക്കുമല്ലോ.
തീര്‍ച്ചയായും വരാം..പക്ഷെ ലിങ്ക് തരുമല്ലോ.നന്ദി വന്നതിനും പ്രോത്സാഹനത്തിനും
Thanks. എന്റെ പേരില്‍ ക്ലിക്ക് ചെയ്താൽ ലേറ്റസ്റ്റ് ബ്ലോഗ് അവിടെ ഷെയർ ചെയ്തിരിക്കുന്നത് കാണാം. ഏതായാലും, ഇതാ:
http://drpmalankot0.blogspot.com/2013/03/blog-post_15.html
കൊള്ളാം കേട്ടോ
അജിത് ഏട്ടാ വളരെ നന്ദി ട്ടോ
സംഗതി ഒരു വര തന്നെ.. അഭിനന്ദനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ് ബോക്സ് തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)