Translate

What they say

About me

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2013, മാർച്ച് 16, ശനിയാഴ്‌ച

രോക്ഷാകുലന്‍ ആയ ചെറുപ്പക്കാരന്‍

Print Friendly and PDF
 ഇന്ന് രണ്ടും കല്‍പ്പിച്ച് ഈ നട്ട പാതിരായ്ക്ക്, അല്ല ഈ കൊച്ചു വെളുപ്പാന്‍കാലത്ത് ഒരു കാലത്തെ ഇന്ത്യന്‍ സിനിമയുടെ രോക്ഷാകുലന്‍ ആയ ചെറുപ്പക്കാരന്‍ നമുടെ സ്വന്തം അമിതാഭ്ബച്ചന്റെ ഒരു ഛായാചിത്രം വരയ്ക്കാന്‍ ഒരു ശ്രമം നടത്തി. നന്നായോ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. ഈ എളിയ ശ്രമത്തെ പ്രോത്സാഹിപ്പിക്കുമല്ലോ 














9 അഭിപ്രായങ്ങള്‍:

niDheEsH kRisHnaN @ ~അമൃതംഗമയ~ പറഞ്ഞു...

ഇരുത്തം വന്ന വരപ്പുകാരൻ അല്ലെങ്കിലും കുഴപ്പമില്ല, നന്നായി. ആദ്യത്തെ ബ്ലാക്ക്‌ & വൈറ്റ് പടം കണ്ടപ്പോൾ പൊളിച്ചടുക്കും എന്ന് കരുതി പക്ഷെ ഞാൻ വിചാരിച്ച പോലെ ആയില്ല.. (!!ഞാൻ ഇപ്പൊ എന്താണാവോ വിചാരിച്ചേ എന്നല്ലേ !!).

Arjun Bhaskaran പറഞ്ഞു...

ഓയിൽ പേസ്റ്റൽ ഉപയോഗിച്ച്‌ പെയിന്റ്‌ ചെയ്യുന്നത്‌ ആദ്യമായാണ്‌. വളരെ ബുദ്ധിമുട്ടാണു ഭായി :-)

Arjun Bhaskaran പറഞ്ഞു...

ഓയിൽ പേസ്റ്റൽ ഉപയോഗിച്ച്‌ പെയിന്റ്‌ ചെയ്യുന്നത്‌ ആദ്യമായാണ്‌. വളരെ ബുദ്ധിമുട്ടാണു ഭായി :-)

drpmalankot പറഞ്ഞു...

നന്നായിരിക്കുന്നു! ആ ഭാവം പ്രത്യേകം.
അമിതാഭിനെപ്പോലെയുള്ള ഒരാളെപ്പറ്റി ഞാൻ എന്റെ പുതിയ ബ്ലോഗിൽ (നര്മ്മം) പറയുന്നുണ്ട്. നോക്കുമല്ലോ.

Arjun Bhaskaran പറഞ്ഞു...

തീര്‍ച്ചയായും വരാം..പക്ഷെ ലിങ്ക് തരുമല്ലോ.നന്ദി വന്നതിനും പ്രോത്സാഹനത്തിനും

drpmalankot പറഞ്ഞു...

Thanks. എന്റെ പേരില് ക്ലിക്ക് ചെയ്‌താൽ ലേറ്റസ്റ്റ് ബ്ലോഗ്‌ അവിടെ ഷെയർ ചെയ്തിരിക്കുന്നത് കാണാം. ഏതായാലും, ഇതാ:

http://drpmalankot0.blogspot.com/2013/03/blog-post_15.html

ajith പറഞ്ഞു...

കൊള്ളാം കേട്ടോ

Arjun Bhaskaran പറഞ്ഞു...

അജിത്‌ ഏട്ടാ വളരെ നന്ദി ട്ടോ

aboothi:അബൂതി പറഞ്ഞു...

സംഗതി ഒരു വര തന്നെ.. അഭിനന്ദനങ്ങൾ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍