Translate

What they say

About me

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2011, ജനുവരി 22, ശനിയാഴ്‌ച

ഞാന്‍ ---ജനനം---മരണം

Print Friendly and PDF


ന്ന്....
നിലാവുള്ള ഒരു രാത്രിയില്‍ ..
ബീജവും അണ്ഡവും തമ്മില്‍ കൂട്ടിയിടിച്ചു ഞാന്‍ ജനിച്ചു..

ഇന്ന്..
നിലാവില്ലാത്ത ഒരു രാത്രിയില്‍ ..
കാറും ലോറിയും കൂട്ടിയിടിച്ചു ഞാന്‍ മരിച്ചു...

എന്‍റെ ജനനത്തിനും മരണത്തിനും 

ഒരേയൊരു സാമ്യം മാത്രം..
രണ്ടിന്റെയും സ്രഷ്ടാക്കള്‍ മനുഷ്യര്‍ തന്നെ.. 
ഒരേയൊരു വ്യത്യാസം മാത്രം...
ജനിക്കുമ്പോള്‍ സ്രഷ്ടാക്കള്‍ കൂടെയുണ്ടായിരുന്നു..
പക്ഷെ മരണത്തില്‍ ഞാന്‍ തനിച്ചായിരുന്നു..
എന്‍റെ പൂര്‍വികരെ പോലെ..




6 അഭിപ്രായങ്ങള്‍:

നീലാംബരി പറഞ്ഞു...

അര്‍ജുനന്‍ , ഭല്ഗുനന്‍ , പാര്‍ഥന്‍ , കിരീടി , വിജയന്‍ , ശ്വേതാശ്വന്‍ , ജിഷ്ണു , ധനഞ്ജയന്‍ , സവ്യസാചി , ബീഭല്സു
(താങ്കള്‍ക്ക് എന്റെ എല്ലും തോലുമായ പുലിയുടെ കണ്ണ് കിട്ടാതിരിക്കട്ടെ)

Unknown പറഞ്ഞു...

വരാന്‍ ഒരല്പം വയ്കിയെന്നു തോന്നുന്നു.
വായിച്ചു.അര്‍ത്ഥവത്തായ കഥ.(അതോ കവിതയോ)

Unknown പറഞ്ഞു...

സോറി,കവിതയാണല്ലേ..
ഇച്ചിരി വിവരം കുറവുള്ള കൂട്ടതിലാണെയ്..‌

Sameer Thikkodi പറഞ്ഞു...

കവിതാ കഥനം ആണോ ഇത് ?? നന്നായി

Arjun Bhaskaran പറഞ്ഞു...

അങ്ങനെയും പറയാം.. സമീര്‍ക്ക. മനസ്സില്‍ വരണത് അപ്പടി അങ്ങ് കുറിക്കും.. നന്നായി കണ്ടാല്‍ സന്തോഷം.. അത്ര മാത്രം.. പ്രവാസിനി താത്ത .. താങ്ങളെ പിന്നെ കണ്ടോളാം...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍