Translate

What they say

About me

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2013 നവംബർ 22, വെള്ളിയാഴ്‌ച

ജീവിതം തിരയുന്നവർ!

Print Friendly and PDF

നല്ല നെല്ലുകുത്തരി കഞ്ഞിയും, കപ്പപ്പുഴുക്കും, ഒരൽപം മുളക്‌ ഞെരടിയതും മുളകരച്ച മത്തിക്കറിയും വിട്ട്‌ ധമനികളിൽ കൊഴുപ്പും, നിണത്തിൽ മധുവും, തലച്ചോറിൽ മദവുമുള്ള ജീവിതം തിരയുന്നവർ!

2 അഭിപ്രായങ്ങള്‍:

ajith പറഞ്ഞു...

അതെയതെ. എന്നിട്ട് രോഗികളാകുന്നവര്‍

വിനുവേട്ടന്‍ പറഞ്ഞു...

എന്നിട്ട് എന്ത് നേടുന്നു അവർ?

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍