പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.
ഇന്ന് ഞാന്‍ വളരെ സന്തോഷവാന്‍ ആണ്. സാക്ഷാല്‍
അമിതാബ് ബച്ചന്‍ ജി , ഞാന്‍ വരച്ച അദ്ദേഹത്തിന്‍റെ ഛായാചിത്രം
അദ്ദേഹത്തിന്‍റെ ഫേസ് ബുക്ക് പേജിലെ "ഫാന്‍സ് കോര്‍ണറില്‍"
ചേര്‍ത്തിരിക്കുന്നു.
2 അഭിപ്രായങ്ങള്‍:
:)
കൊള്ളാല്ലോ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ് ബോക്സ് തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)