Translate

What they say

About me

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2013, ഏപ്രിൽ 28, ഞായറാഴ്‌ച

വാൽ

Print Friendly and PDF

കല്യാണം കഴിഞ്ഞ പെണ്ണുങ്ങളും അപകടത്തിൽ പെടുന്ന പല്ലികളും ഉപേക്ഷിക്കുന്ന ഒന്നാണു "വാൽ"

അത്ഭുതമെന്നു പറയട്ടെ കല്യാണപ്പെണ്ണിനും, പല്ലിക്കും മുളയ്ക്കുമത്രെ ഒരു പുതുവാൽ!

4 അഭിപ്രായങ്ങള്‍:

സൗഗന്ധികം പറഞ്ഞു...

ശുഭാശംസകൾ...

ajith പറഞ്ഞു...

വാല്‍

വീകെ പറഞ്ഞു...

അതു കലക്കി, ഈ പുതുവാലും ആ പഴയ വാലും...!!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍