തീന്മേശമേൽ ഇന്നു രുചികരമാമൊന്ന് ഞങ്ങൾ പങ്കിട്ടെടുത്തു.
വളഞ്ഞുകൂർത്ത ചൂണ്ടക്കൊളുത്തിൽ വേദനയാൽ പുളയുന്ന ഞാഞ്ഞൂലിനെ വിഴുങ്ങി ആത്മഹൂതി ചെയ്തൊരു മെലിഞ്ഞ കരിമീനിന്റെ ജഡം

0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ് ബോക്സ് തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)