Translate

What they say

About me

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2010, ഡിസംബർ 16, വ്യാഴാഴ്‌ച

കുന്നിക്കുരു..

Print Friendly and PDF



കുന്നിക്കുരു കാണുമ്പോള്‍ അച്ഛനെ ഓര്‍മവരും.
കള്ള് കുടിച്ചാല്‍ പിന്നെ  അച്ഛന്‍റെ കണ്ണുകള്‍ക്കും  ഇതേ നിറമാണ്..
ചെമപ്പില്‍ കറുത്ത നിറം..


(ഒരു കുഞ്ഞിന്റെ വ്യാകുലത.. )


3 അഭിപ്രായങ്ങള്‍:

Kalavallabhan പറഞ്ഞു...

പിന്നെ കഥകളിക്കാരനെപ്പോലെ ആടും

Arjun Bhaskaran പറഞ്ഞു...

കൂട്ടത്തില്‍ കേമന്‍ കഥകളിയെങ്കിലും അച്ഛന് പ്രിയം തെയ്യം തന്നെ..ആടാന്‍ ഒരു കണക്കിനെളുപ്പം അതാണല്ലോ മാഷേ..

Sandeep.A.K പറഞ്ഞു...

ചെമപ്പില്‍ കറുത്ത നിറം.. ഇഷ്ടമായി..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍