Translate

What they say

About me

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌
solitude എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
solitude എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013 മാർച്ച് 21, വ്യാഴാഴ്‌ച

100..150..1000 ...25000

Print Friendly and PDF

100 -മത് പോസ്റ്റ്‌ ഇതായത് ഒരു സന്തോഷം :-). 1000 അഭിപ്രായങ്ങളും, 25000 പേജ് വ്യൂവും 150 ഫോളോവര്‍മാരും സന്തോഷം ഇരട്ടിയാക്കുന്നു. 2010 ഒരു സെപ്തംബര്‍ മാസത്തില്‍ ഏകാന്തതയില്‍ നിന്നുമൊരു മോചനം എന്നാ രീതിയില്‍ തുടങ്ങിയ ബ്ലോഗ്‌ ഈ നിലയില്‍ കാണുമ്പോള്‍ വളരെ സന്തോഷം. ഈ ബൂലോകത്ത് വമ്പന്മാരുടെ ഇടയില്‍ എന്റേതായ സ്ഥാനം എനിക്ക് ലഭിച്ചിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നു.  ലക്ഷങ്ങള്‍ പേജ് വ്യൂ ഉള്ള ചേട്ടന്മാരും ചേച്ചിമാരുംതെറ്റിധരിക്കരുത്.കാക്കയ്ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് എന്നല്ലേ ചൊല്ല്. ഇതുവരെയുള്ള  എല്ലാ പ്രോത്സാഹനങ്ങള്‍ക്കും, അഭിപ്രായങ്ങള്‍ക്കും നന്ദി. ഇനിയും വരികയും വായിക്കുകയും ചെയ്യുമല്ലോ.





 
previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍