സച്ചിൻ താങ്കൾ ഒരു ജനതയെ, രാഷ്ട്രത്തെ, ലോകത്തെ മനസിലാക്കിച്ചിരിക്കുന്നു..
ഒരു ദൈവമുണ്ടാവാൻ, ഒരു മതമുണ്ടാകാൻ, ജനഹൃദയങ്ങളിൽ ചേക്കേറാൻ ഒരു ഗീതയുടെയും, ബൈബിളിന്റെയും, ഖുറാന്റെയും ആവശ്യമില്ല..
വെറും ഇരുപത്തൊന്നു യാർഡ് വലിപ്പമുള്ളൊരു പിച്ചും, ഒരു ക്രിക്കറ്റ് ബാറ്റും മാസ്മരികത തീർക്കാൻ കഴിയുന്ന കൈകളും, പിന്നെ അഹങ്കാരമില്ലാത്തൊരു മനസും മതിയെന്ന്!
താങ്കൾ ക്രിക്കറ്റിൽ നിന്നും മാത്രമെ വിരമിക്കുന്നുള്ളൂ.. ഞങ്ങളുടെ ഹൃദയത്തിന്റെ ശ്രീകോവിലിൽ ഒരു ദൈവമായി എന്നുമുണ്ടാകും താങ്കളും താങ്കൾ ചരിത്രത്താളുകളിൽ എഴുതിച്ചേർത്ത അപരാജിത നിമിഷങ്ങളും..
നന്ദി സച്ചിൻ.. തീർച്ചയായും ഭാവിയിൽ ഭാരതം ഏതെങ്കിലും ടീമിനു മുന്നിൽ പ്രതിസന്ധിയിലാകുമെങ്കിൽ ലക്ഷോപലക്ഷം ജനങ്ങൾ ഒരേ മനസോടെ ഈ വാക്കുകൾ ഉരുവിടും..
"സച്ചിനുണ്ടായിരുന്നെങ്കിൽ... "
What they say
Tags
കഥ
(26)
കവിത
(23)
അനുഭവം
(14)
പ്രതികരണം
(9)
ഓര്‍മ്മക്കുറിപ്പ്
(5)
ആശംസകള്‍
(4)
സന്തോഷം
(4)
പ്രകൃതി
(3)
Photo|ചിത്രങ്ങള്‍
(2)
cheers
(2)
friends
(2)
പ്രകൃതിയും
(2)
മനുഷ്യനും
(2)
യാത്ര
(2)
സൗഹൃദങ്ങൾ
(2)
TIRUR GIRL RAPE
(1)
blogging
(1)
comments
(1)
friendship
(1)
memories of a journey
(1)
page view
(1)
party time
(1)
posts
(1)
rape
(1)
solitude
(1)
woman rights
(1)
അനുഭവക്കുറിപ്പ്
(1)
ചിന്ത
(1)
പടംവര
(1)
പാചകം
(1)
പൂവ്
(1)
ബാലപീഡനം
(1)
സാമൂഹികം
(1)
Home Ads
About me
പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.
സസ്നേഹം മാഡ്
സസ്നേഹം മാഡ്
2013, നവംബർ 16, ശനിയാഴ്‌ച
സച്ചിൻ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
4 അഭിപ്രായങ്ങള്‍:
വേരെ ഒരു സച്ചിന്‍ വന്നേക്കാം!
ഇനി ഒരു സച്ചിൻ ഉണ്ടാവില്ല .
സച്ചിൻ ഒരു സംസ്കാരമാണ് .യഥാർത്ഥ ഭാരതീയതയുടെ പ്രതീകം .
ഗുരുത്വം ,സമഭാവന ,മിതഭാഷണം ,അച്ചടക്കം ,ക്ഷമ ,സഹനം ,കർമോൻമുഖത ,
ജ്ഞാനതൃഷ്ണ ...
വാക്കുകൾക്ക് അതീതനാണ് ,വാഴ്ത്തുകൾക്ക് അതീതനാണ് ,ഉപമകൾക്ക് അതീതനാണ് ,ക്രിക്കറ്റ് ഉള്ളിടത്തോളം സച്ചിൻ ജീവിക്കും ,ബാക്കി എല്ലാവരും മറഞ്ഞുപോകും .
ശരിയാണ്.
കോഹ്‌ലിയും രോഹിത് ശര്‍മ്മയും എല്ലാം ഇന്ന് ഇന്ത്യന്‍ നിരയിലുണ്ടെങ്കിലും സച്ചിന്‍ വളര്‍ന്ന് വന്ന പഴയ ഇന്ത്യന്‍ ടീമല്ല ഇന്നത്തെ ടീം. അന്നത്തെ സാഹചര്യങ്ങളെയോ മികച്ച എതിരാളികളേയോ അതി ജീവിയ്ക്കേണ്ട ആവശ്യവും ഇന്നത്തെ താരങ്ങള്‍ക്കില്ല.
റെക്കോഡുകള്‍ തകര്‍ക്കപ്പെട്ടേക്കാം. (ഉദാഹരണത്തിന് ഏകദിനത്തിലെ സേവാഗിന്റെ 219 ഉം രോഹിത് ശര്‍മ്മയുടെ 209 ഉം. പക്ഷേ, ഇന്നത്തെ കളി നിയമങ്ങളും പിച്ചുകളുടെ നിര്‍മ്മാണ രീതികളും എത്രയോ മാറി. 90 കളിലെ കളികളുമായി താരതമ്യം ചെയ്യാന്‍ പറ്റുമോ)
ജനഹൃദയങ്ങളില്‍ സചിന്ന് ഒരു സ്ഥാനമുണ്ട്. അത് കളിയിലെ മികവുകൊണ്ടു മാത്രമല്ല മാന്യമായ പെരുമാറ്റംകൊണ്ടുകൂടിയാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ് ബോക്സ് തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)