Translate

What they say

About me

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2012, ഓഗസ്റ്റ് 25, ശനിയാഴ്‌ച

നഷ്ടസ്വർഗ്ഗങ്ങൾ?

Print Friendly and PDF

ഒരു സ്വർണ്ണത്തുട്ടിനാൽ മായ്ച്‌
കാലത്തിൻ തൂലികത്തുമ്പിനാൽ
മാറ്റി വരയ്ക്കാനാകുമോ
ഈ കളിബാല്യങ്ങൾതൻ
നഷ്ടസ്വർഗ്ഗങ്ങൾ?


4 അഭിപ്രായങ്ങള്‍:

ajith പറഞ്ഞു...

മാറ്റിവരയ്ക്കാനാകുമല്ലോ

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

തീര്‍ച്ചയായും മാറ്റി വരക്കാം ..പക്ഷെ ആരേലും വിചാരിക്കണം !

Neelima പറഞ്ഞു...

ദുബായിക്കാരന്‍ പറഞ്ഞത് പോലെ ആരേലുമൊക്കെ വിചാരിച്ചാല്‍ ..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍