പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.
കൊള്ളാം.... ഒരു കത്തിയിലൂടെ ഈ വിഷയത്തെ വ്യത്യസ്തമായി അവതരിപ്പിക്കാന്‍ ശ്രമിച്ചത് തീര്‍ത്തും അഭിനന്ദനാര്‍ഹമാണ്.... ആ ശ്രമം വിജയത്തിലെത്തുകയും ചെയ്തു.... ആശംസകള്‍....
കവിത നല്ലത് ...വരാന്‍ വൈകിയത് വലിയ നഷ്ടം . ഓ ടോ :താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ് രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ് തുടങ്ങി. കഥപ്പച്ച..( വലിയ കഥയൊന്നുമില്ല...! )..എങ്കിലും അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി .. എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് ) :))
15 അഭിപ്രായങ്ങള്‍:
ഒന്നല്ല ഇതുപോലെ ആയിരം കത്തികള്‍ കണ്ണൂര്‍ ഭാഗത്ത് കിട്ടാനുണ്ട് :-)
Yes dubaikkaaraa..u r absolutely right..kannooril ninnu maathram alla ketto :-)
Yes dubaikkaaraa..u r absolutely right..kannooril ninnu maathram alla ketto :-)
കത്തിയുടെ ശവം.. വക്കു പോയുള്ള മരണം .. മനുഷ്യത്വത്തിന്റെ ജീര്‍ണ്ണത .!!
കൊള്ളാം.
ചോരയുടെയല്ല..
മരവിച്ച മനുഷ്യത്വത്തിന്റെ നാറിയ ഗന്ധം..
ഇന്നു ടിവിയിൽ ,പത്രങ്ങളിൽ
പലരും ഇത് സുഗന്ധ ലേപനമായി വിപണനം ചെയുന്നത്
കാണുമ്പോൾ
വക്കു പൊട്ടിയ വെട്ടുകത്തിക്ക് പേറ്റു നോവ്.
കൊള്ളാം....
ഒരു കത്തിയിലൂടെ ഈ വിഷയത്തെ വ്യത്യസ്തമായി അവതരിപ്പിക്കാന്‍ ശ്രമിച്ചത് തീര്‍ത്തും അഭിനന്ദനാര്‍ഹമാണ്....
ആ ശ്രമം വിജയത്തിലെത്തുകയും ചെയ്തു....
ആശംസകള്‍....
ചെറിയ വാക്കുകളിൽ വലിയ കാര്യങ്ങൾ
ജന്മസാഫല്യം കത്തിയ്ക്കും ബാധകമാണ്,
അതുപക്ഷേ ചോരയില്‍ മുങ്ങി വക്കുപൊട്ടി ആയാല്‍...?
നന്നായിട്ടുണ്ട് അര്ജുന് . വരികളുടെ തീക്ഷ്ണത കാത്തു സൂക്ഷിക്കൂ.. വ്യത്യസ്ഥമായ ആംഗിളില്‍ കാര്യങ്ങളെ നോക്കി കാണാനുള്ള കഴിവിനെ അഭിനന്ദിക്കുന്നു..
കവിത നല്ലത് ...വരാന്‍ വൈകിയത് വലിയ നഷ്ടം . ഓ ടോ :താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ് രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ് തുടങ്ങി. കഥപ്പച്ച..( വലിയ കഥയൊന്നുമില്ല...! )..എങ്കിലും അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി .. എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് ) :))
Thank you amjith
Mashboob, Absarkkaa, Soni, Sumesh vasu, nisaran, kadhapacha.. അഭിപ്രായങ്ങൾക്കു ഒരുപാടു നന്ദി. ഇനിയും വരുമല്ലോ
Thank you amjith
Mashboob, Absarkkaa, Soni, Sumesh vasu, nisaran, kadhapacha.. അഭിപ്രായങ്ങൾക്കു ഒരുപാടു നന്ദി. ഇനിയും വരുമല്ലോ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ് ബോക്സ് തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)