കാർമ്മേഘങ്ങൾ മഴത്തൂവലുകൾകൊണ്ടീ
ഇളം മൺകടലാസിലൊരു ചോക്കളേറ്റ് ചിത്രം വരച്ചു.
മുറ്റമടിക്കുമ്പോഴമ്മയുപേക്ഷിച്ച ഈർക്കിലിൻ തുണ്ടുകൾ ചിത്രത്തിനൊരു ചട്ടക്കൂടു തീർത്തു.
കരിയിലകൾ തീർത്ത വെളുത്തു നനുത്ത പത ചട്ടയിൽ പൂക്കളും പതിപ്പിച്ചു.
ഇന്നു പുലർന്നൊരു വെയിൽ മ്യൂസിയത്തിൻ ഏതൊ കോണിലാ ചിത്രം ഓടിയൊളിച്ചു.
2 അഭിപ്രായങ്ങള്‍:
ചിത്രം കണ്ടു
Chithram manassil kandu. :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ് ബോക്സ് തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)