tag:blogger.com,1999:blog-3505268782457527351.post7127059076326261900..comments2023-05-25T15:47:32.818+03:00Comments on സസ്നേഹം അര്ജുന് : സ്വാതന്ത്ര്യദിന പുലരിയിലൊരു രക്തസാക്ഷി ചിരിക്കുന്നു..!!!Arjun Bhaskaranhttp://www.blogger.com/profile/14726943130462918176noreply@blogger.comBlogger21125tag:blogger.com,1999:blog-3505268782457527351.post-64530494025786924272016-06-07T13:41:56.695+03:002016-06-07T13:41:56.695+03:00ഓർമകൾ വീണ്ടും ചിതലരിക്കുന്നു... ഓരോ ആകസ്റ്റ് 15നും...ഓർമകൾ വീണ്ടും ചിതലരിക്കുന്നു... ഓരോ ആകസ്റ്റ് 15നും നവോദയെ പ്രതിനിധീകരിച്ച് MSP ഇല് പോയി വെയില്കൊണ്ടിട്ടുണ്ട്.... പിന്നെടു തിരിചുവരുമ്പോള് മിട്ടായിക്കായ് കാത്തുനില്ക്കുന്ന കൂട്ടുകാരും, mess ഇല് എന്നെ കാത്തിരിക്കുന്ന ലഡുവും...Anonymousnoreply@blogger.comtag:blogger.com,1999:blog-3505268782457527351.post-91219072118630224542011-08-25T17:30:11.242+03:002011-08-25T17:30:11.242+03:00തിരിച്ചും ഒരു വൈകിയ സ്വാതന്ത്ര ദിനാശംസ നേരുന്നു :)...തിരിച്ചും ഒരു വൈകിയ സ്വാതന്ത്ര ദിനാശംസ നേരുന്നു :)Arjun Bhaskaranhttps://www.blogger.com/profile/14726943130462918176noreply@blogger.comtag:blogger.com,1999:blog-3505268782457527351.post-75114071243547700302011-08-25T14:47:47.638+03:002011-08-25T14:47:47.638+03:00വൈകിപ്പോയ സ്വാതന്ത്ര്യ ദിനാശംസകള്‍ ,,,വൈകിപ്പോയ സ്വാതന്ത്ര്യ ദിനാശംസകള്‍ ,,, Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3505268782457527351.post-1193184652595444132011-08-17T11:58:56.601+03:002011-08-17T11:58:56.601+03:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.അംജിത്https://www.blogger.com/profile/12631473631339567628noreply@blogger.comtag:blogger.com,1999:blog-3505268782457527351.post-91614354815739003412011-08-17T08:21:09.865+03:002011-08-17T08:21:09.865+03:00വളരെ നന്ദി അംജിത്..ഇത്തരം അഭിപ്രായങ്ങള്‍ ആണ് നമ്മള...വളരെ നന്ദി അംജിത്..ഇത്തരം അഭിപ്രായങ്ങള്‍ ആണ് നമ്മളെ പോലുള്ള കൊച്ചു എഴുത്തുകാര്‍ക്ക് പ്രചോദനം..ഇനിയും വരികയും വായിക്കുകയും അഭിപ്രായങ്ങള്‍ നല്‍കുകയും ചെയ്യുമല്ലോArjun Bhaskaranhttps://www.blogger.com/profile/14726943130462918176noreply@blogger.comtag:blogger.com,1999:blog-3505268782457527351.post-87275108527125332872011-08-17T04:58:50.632+03:002011-08-17T04:58:50.632+03:00പറുദീസയില്‍ നിന്നും പുറത്താക്കപ്പെട്ട മനുഷ്യാ...
സ...പറുദീസയില്‍ നിന്നും പുറത്താക്കപ്പെട്ട മനുഷ്യാ...
സംഗതി നന്നായിട്ടുണ്ട് ..
നീയൊന്നും ഈ നാട്ടില്‍ ജനിക്കെണ്ടാവനല്ല..
സുവോളജി പടിക്കെണ്ടാവനല്ലാ
ഫിസിയോളജിയില്‍ പിജീ ചെയ്യേണ്ടാവനല്ലാ
ടാന്‍സാനിയയില്‍ ജോലി ചെയ്യേണ്ടാവനല്ലാ..
മലയാള സാഹിത്യത്തിനു നഷ്ടപ്പെട്ടു പോയ കുപ്പയിലെ മാണിക്യമാണ് നീ
നീ ഒരു മുതലാടാ
ഈ വറൈറ്റി എനിക്ക് പെരുത്ത് പിടിച്ചു.. സൂപ്പര്അംജിത്https://www.blogger.com/profile/12631473631339567628noreply@blogger.comtag:blogger.com,1999:blog-3505268782457527351.post-86916955268653861032011-08-16T21:27:20.735+03:002011-08-16T21:27:20.735+03:00സീതയ്ക്ക് ഈ കൊച്ചു കോളനിയിലെക്ക് സ്വാഗതം. വരുമെന്ന...സീതയ്ക്ക് ഈ കൊച്ചു കോളനിയിലെക്ക് സ്വാഗതം. വരുമെന്ന് സൂചിപ്പിച്ചതില്‍ സന്തോഷം.. പിന്നെ ഒന്നും രക്തത്തില്‍ ഒരു ലഹരി ആവാതിരിക്കാന്‍ ശ്രമിക്കുക.. :)
സന്ദീപ് തെറ്റുകള്‍ ചൂണ്ടി കാട്ടിയതില്‍ വളരെ സന്തോഷം. തിരുത്തിയിട്ടുണ്ട്..
നിസ്സാര്‍ ഇക്ക താങ്ങള് ഉദ്ധരിച്ച വരികള്‍ പ്രസക്തം തന്നെ..വളരെ നന്ദി..ഇനിയും വരുമല്ലോ അല്ലെArjun Bhaskaranhttps://www.blogger.com/profile/14726943130462918176noreply@blogger.comtag:blogger.com,1999:blog-3505268782457527351.post-51261901086094202692011-08-16T16:36:21.031+03:002011-08-16T16:36:21.031+03:00ബന്ധുര കാഞ്ചനക്കൂട്ടിലാണെങ്കിലും
ബന്ധനം ബന്ധനം തന്...ബന്ധുര കാഞ്ചനക്കൂട്ടിലാണെങ്കിലും
ബന്ധനം ബന്ധനം തന്നെ പാരില്‍Kattil Abdul Nissarhttps://www.blogger.com/profile/17629314172574697590noreply@blogger.comtag:blogger.com,1999:blog-3505268782457527351.post-91990608530584994202011-08-16T15:31:45.714+03:002011-08-16T15:31:45.714+03:00നല്ല ചിന്തകള്‍ പകര്‍ന്നു തരുന്നു ഈ പോസ്റ്റ്..
സ്...നല്ല ചിന്തകള്‍ പകര്‍ന്നു തരുന്നു ഈ പോസ്റ്റ്..
സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നു.. മുന്ദിനപ്രാബല്യത്തോടെ.. :)

"നമ്മുടെ ഐക്ക്യത്തെ തുരംഗം വയ്ക്കുന്ന ദുഷ്ട്ടശക്തികള്‍ക്കെതിരെ നമുക്ക് ഒറ്റകെട്ടായി പോരാടാം. " ഈ വരിയില്‍ മാത്രം 3 അക്ഷരതെറ്റ് കണ്ണില്‍ പെട്ടു.. തിരുത്തിയാലും..Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-3505268782457527351.post-8560801647786528622011-08-16T11:21:20.420+03:002011-08-16T11:21:20.420+03:00ഒരുൾപ്പുളകത്തോടെയാണു വായിച്ചു നിർത്തിയത്..ഭാരതത്തി...ഒരുൾപ്പുളകത്തോടെയാണു വായിച്ചു നിർത്തിയത്..ഭാരതത്തിന്റെ മണ്ണിൽ ജനിക്കാൻ പറ്റാത്ത ഭാരതീയയാണു ഞാൻ...എങ്കിലും സിരകളിലോടുന്ന രക്തത്തിനു ഭാരതം ലഹരിയാണു...നന്ദി ആശംസകൾ

വൈകിയാണെത്തിയത് ഇവിടെ..പല ബ്ലോഗുകളും വായിക്കാൻ കഴിയാറില്ല നെറ്റിന്റെ പരിമിധികളും സമയക്കുറവും കാരണം...ഇനി വരും ട്ടോ മാഷേ മുടങ്ങാതെ ഇങ്ങട്സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-3505268782457527351.post-52407895207781698152011-08-15T21:14:42.439+03:002011-08-15T21:14:42.439+03:00@നന്ദി കൊമ്പെട്ടാ... സ്വാതന്ത്രദിന ആശംസകള്‍
@ജാന...@നന്ദി കൊമ്പെട്ടാ... സ്വാതന്ത്രദിന ആശംസകള്‍

@ജാനകി: ഉള്ളടക്കം ഉള്കൊണ്ടതിലും അതിവിടെ അവതരിപ്പിച്ചതിലും ഒരുപാട് നന്ദി..ഇനിയും വരികയും വായിക്കുകയും അഭിപ്രായം പറയുകയും ചെയ്യണംArjun Bhaskaranhttps://www.blogger.com/profile/14726943130462918176noreply@blogger.comtag:blogger.com,1999:blog-3505268782457527351.post-254758795960323022011-08-15T20:10:16.422+03:002011-08-15T20:10:16.422+03:00ഞാൻ രണ്ടുപ്രാവശ്യം വായിച്ചു- അപ്പോഴാ കാര്യം മനസിലാ...ഞാൻ രണ്ടുപ്രാവശ്യം വായിച്ചു- അപ്പോഴാ കാര്യം മനസിലായത്, എന്റെ പൊട്ടബുദ്ധി.
വ്യത്യസ്തതയുള്ള ഒരു ചിന്താഗതിയിൽ നിന്നും ഉണ്ടായ ഒരു സ്വതന്ത്ര പോസ്റ്റ്...
ഈ ദിനത്തിൽ ഇതു വായിച്ചപ്പോൾ.., സ്വാതന്ത്രം ഒരു വ്യക്തിയായി എന്റെ മുന്നിൽ രൂപാന്തരം പ്രാപിച്ചു നിന്ന് എന്റെ സഹതാപവും സ്നേഹവും ബഹുമാനവും ഏറ്റുവാങ്ങി..
നന്നായിരിക്കുന്നു അർജുൻജാനകി....https://www.blogger.com/profile/03567370639175016090noreply@blogger.comtag:blogger.com,1999:blog-3505268782457527351.post-83400872438105129012011-08-15T15:22:38.729+03:002011-08-15T15:22:38.729+03:00ഇനിയും പൂര്‍ണത കൈ വരാത്ത സ്വാതന്ത്ര്യം ആശംഷകളോടെ ...ഇനിയും പൂര്‍ണത കൈ വരാത്ത സ്വാതന്ത്ര്യം ആശംഷകളോടെ ഞാനുംകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-3505268782457527351.post-81488473381904262712011-08-15T13:24:51.262+03:002011-08-15T13:24:51.262+03:00@സിദ്ടിക്കാ നമുക്ക് കൈ കോര്‍ക്കാം..
@രമേശേട്ടാ.. ...@സിദ്ടിക്കാ നമുക്ക് കൈ കോര്‍ക്കാം..
@രമേശേട്ടാ.. ഭാരത് മാതാ കീ ജയ്
@ജെഫു ഒരു ഇന്ത്യക്കാരന് ആയതില്‍ നാമെല്ലാം അഭിമാനിക്കുമ്പോള്‍ നാം ഒരു യഥാര്‍ത്ഥ രാജ്യ സ്നേഹി ആകുന്നു.
@മൊട്ട മനോജേട്ടാ തിരിച്ചും ആശംസകള്‍ നേരുന്നു.Arjun Bhaskaranhttps://www.blogger.com/profile/14726943130462918176noreply@blogger.comtag:blogger.com,1999:blog-3505268782457527351.post-91743518123751834912011-08-15T12:09:16.643+03:002011-08-15T12:09:16.643+03:00സ്വാതന്ത്ര്യ ദിനാശംസകള്സ്വാതന്ത്ര്യ ദിനാശംസകള്‍Anonymoushttps://www.blogger.com/profile/12438760924859421145noreply@blogger.comtag:blogger.com,1999:blog-3505268782457527351.post-55735830216527814662011-08-15T08:48:38.537+03:002011-08-15T08:48:38.537+03:00ശുഭ പ്രതീക്ഷ നല്കുന്ന ജനാധിപത്യ വ്യവസ്ഥിതിയില്‍ ...ശുഭ പ്രതീക്ഷ നല്കുന്ന ജനാധിപത്യ വ്യവസ്ഥിതിയില്‍ ഒരു ഇന്ത്യക്കാരന് എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഹിന്ദുസ്ഥാന്‍ ഹമാര ഹമാരാ...... പോസ്റ്റിനു ആശംസകള്‍..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-3505268782457527351.post-35840217995358006052011-08-14T23:54:34.044+03:002011-08-14T23:54:34.044+03:00ഭാരത് മാതാവേ ജയിക്കുക ജയിക്കുക :)
സ്വാതന്ത്ര്യ ദ...ഭാരത് മാതാവേ ജയിക്കുക ജയിക്കുക :)

സ്വാതന്ത്ര്യ ദിനാശംസകള്രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-3505268782457527351.post-67977423358606327212011-08-14T23:18:45.437+03:002011-08-14T23:18:45.437+03:00സാഹോദര്യത്വത്തോടും, സമാധാനത്തോടും നമുക്ക് ഈ ദിനം ആ...സാഹോദര്യത്വത്തോടും, സമാധാനത്തോടും നമുക്ക് ഈ ദിനം ആഘോഷിക്കാം. നമ്മുടെ ഐക്ക്യത്തെ തുരംഗം വയ്ക്കുന്ന ദുഷ്ട്ടശക്തികള്‍ക്കെതിരെ നമുക്ക് ഒറ്റകെട്ടായി പോരാടാം.
ഈ വാചകങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കാം നമുക്ക്.Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-3505268782457527351.post-71884053639962650072011-08-14T23:01:55.010+03:002011-08-14T23:01:55.010+03:00ദുബായിക്കാരാ താന്കള് പറഞ്ഞത് സത്യം തന്നെ...
വിപി...ദുബായിക്കാരാ താന്കള് പറഞ്ഞത് സത്യം തന്നെ...

വിപിന്‍ വളരെ സന്തോഷം താങ്കളുടെ കമെന്റില്‍..

രണ്ടു പേര്‍ക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്രദിനാശംസകള്‍Arjun Bhaskaranhttps://www.blogger.com/profile/14726943130462918176noreply@blogger.comtag:blogger.com,1999:blog-3505268782457527351.post-66964049790166482642011-08-14T16:14:05.283+03:002011-08-14T16:14:05.283+03:00എന്തോ ഒരു സന്തോഷം തോന്നുന്നു ഇത് വായിച്ചപ്പോൾ. പതാ...എന്തോ ഒരു സന്തോഷം തോന്നുന്നു ഇത് വായിച്ചപ്പോൾ. പതാകയിൽ പൊതിഞ്ഞ പൂവിന്റെ സന്ദേഹവും,ഒടുവിൽ ദേശീയഗീതത്തിന്റെ അകമ്പടിയോടെ സ്വാതന്ത്ര്യത്തിന്റെ സന്ദേശവുമായി പറന്നിറങ്ങുമ്പോളുള്ള സന്തോഷവും...Vipin K Manatt (വേനൽപക്ഷി)https://www.blogger.com/profile/05073451101848268004noreply@blogger.comtag:blogger.com,1999:blog-3505268782457527351.post-58021247570225680922011-08-14T15:57:58.522+03:002011-08-14T15:57:58.522+03:00സ്വാതന്ത്ര്യം തന്നെ അമൃതം,സ്വാതന്ത്ര്യം തന്നെ ജീവി...സ്വാതന്ത്ര്യം തന്നെ അമൃതം,സ്വാതന്ത്ര്യം തന്നെ ജീവിതം,പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം!! ഏല്ലാര്‍ക്കും എന്റെ സ്വാതന്ത്ര്യ ദിനാശംസകള്‍.ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.com