tag:blogger.com,1999:blog-3505268782457527351.post5307569713607912219..comments2023-05-25T15:47:32.818+03:00Comments on സസ്നേഹം അര്ജുന് : മാനേജര്‍ ആകാന്‍ പോയ കഥ..Arjun Bhaskaranhttp://www.blogger.com/profile/14726943130462918176noreply@blogger.comBlogger12125tag:blogger.com,1999:blog-3505268782457527351.post-1755311186237929732011-03-18T11:29:59.379+03:002011-03-18T11:29:59.379+03:00:):)kARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.comtag:blogger.com,1999:blog-3505268782457527351.post-8890046778955742692011-03-03T16:08:46.721+03:002011-03-03T16:08:46.721+03:00നന്നായീട്ടോ!നന്നായീട്ടോ!Anonymoushttps://www.blogger.com/profile/16574897030205034126noreply@blogger.comtag:blogger.com,1999:blog-3505268782457527351.post-63677875133090279352011-03-03T13:57:15.867+03:002011-03-03T13:57:15.867+03:00ഇത്തരം തട്ടിപ്പുകള്‍ ഇപ്പോഴും പത്രങ്ങളില്‍ കാണാറുണ...ഇത്തരം തട്ടിപ്പുകള്‍ ഇപ്പോഴും പത്രങ്ങളില്‍ കാണാറുണ്ട്.Anonymoushttps://www.blogger.com/profile/12438760924859421145noreply@blogger.comtag:blogger.com,1999:blog-3505268782457527351.post-57992017829746685342011-02-27T16:39:50.970+03:002011-02-27T16:39:50.970+03:00ഹഹഹഹ, കൊള്ളാം. പക്ഷേ ഞാന്‍ ഒരു കാര്യം പറയട്ടേ, ഞാന...ഹഹഹഹ, കൊള്ളാം. പക്ഷേ ഞാന്‍ ഒരു കാര്യം പറയട്ടേ, ഞാന്‍ ഈ പണിക്ക് ഒരു രണ്ട് മാസം പോകണം എന്ന് കരുതിയതായിരുന്നു. എന്റെ ഒരു കസിന് ഒരു കൊല്ലം ഇപ്പരിപാടിക്ക് പോയിരുന്നു. ആളുകളെ സംസാരിച്ച് കയ്യിലെടുക്കാനുള്ള പുള്ളിയുടെ കഴിവ് കണ്ടാണ് ഞാന്‍ എണ്ട്രന്സ് റിസള്‍ട്ട് കാത്തിരിക്കുന്നു രണ്ട് മാസം ഇതിന് പോകാമെന്ന് കരുതിയത്. പക്ഷേ എന്റെ പരീക്ഷ കഴിയും മുന്‍പേ സീനിയറിനെ തന്തയ്ക്ക് വിളിച്ച് കസിന് നാട്ടിലെത്തിയതിനാല്‍ എന്റെ മോഹം വെറും മോഹമായി തന്നെ ഇരുന്നു. :( ച്ഛേ ഇതുപോലൊരു ബ്ലോഗ് പോസ്റ്റിനുള്ള വകയാണ് പുള്ളിയുടെ തന്തക്ക് വിളി കാരണം ഇല്ലാതയത്. നഷ്ടബോധം തോന്നുന്നു. :(ഓലപ്പടക്കംhttps://www.blogger.com/profile/09437816475448284326noreply@blogger.comtag:blogger.com,1999:blog-3505268782457527351.post-53114922637919086292011-01-21T15:07:08.173+03:002011-01-21T15:07:08.173+03:00നന്ദി ഗ്രാമ മനുഷ്യാ..ഇനിയും തുടര്‍ന്നും വായിക്കുമല...നന്ദി ഗ്രാമ മനുഷ്യാ..ഇനിയും തുടര്‍ന്നും വായിക്കുമല്ലോ..അഭിപ്രായങ്ങളും ഈ സുഹൃത്ത് ബന്ധവും നില നിര്തുമല്ലോ..Arjun Bhaskaranhttps://www.blogger.com/profile/14726943130462918176noreply@blogger.comtag:blogger.com,1999:blog-3505268782457527351.post-8725836759407387462011-01-21T14:25:05.204+03:002011-01-21T14:25:05.204+03:00കോട്ടയതൊക്കെ ആള്ക്കാര് വാതില്‍ തുറക്കുകേല എന്ന് പറ...കോട്ടയതൊക്കെ ആള്ക്കാര് വാതില്‍ തുറക്കുകേല എന്ന് പറഞ്ഞത് വെറുതെ അല്ലെ...ഞാന്‍ തുറക്കാരുണ്ടല്ലോ ..ഹി ഹി.<br /><br />വെറുതെ പറഞ്ഞതാ കേട്ടോ..നന്നായി എഴുതി..ആശംസകള്‍..Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-3505268782457527351.post-81773418576256314252011-01-20T07:24:22.179+03:002011-01-20T07:24:22.179+03:00പോടിതട്ടിയെടുത്തത് കൊള്ളാം ..മിക്കവര്‍ക്കും ഇത്തരം...പോടിതട്ടിയെടുത്തത് കൊള്ളാം ..മിക്കവര്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിരിക്കാം ...നന്നായി മാഷേ..Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-3505268782457527351.post-44857226027240886292011-01-18T20:02:07.710+03:002011-01-18T20:02:07.710+03:00ആസാദ് പണ്ടാരോ പറയാറുള്ള പോലെ ആയിരം അവാര്ഡുകളെക്കാ...ആസാദ് പണ്ടാരോ പറയാറുള്ള പോലെ ആയിരം അവാര്ഡുകളെക്കാള് ഞാന്‍ വിലമതിക്കുന്നത് അനുഭവസ്ഥരുടെ അഭിപ്രായങ്ങളാണ്..അപ്പൊ ഇജ്ജും കുടുന്ഗീട്ടുണ്ടാല്ലെ ഹമുക്കെ..ഞമ്മള് ബിജാരിച് ഞമ്മള് മാത്രാ ഈ ലോകത്ത് പൊട്ടന് എന്ന്..എന്തായാലും നന്ദി ആസാദ്..Arjun Bhaskaranhttps://www.blogger.com/profile/14726943130462918176noreply@blogger.comtag:blogger.com,1999:blog-3505268782457527351.post-14366921943623386412011-01-18T19:06:07.131+03:002011-01-18T19:06:07.131+03:00പോസ്റ്റിണ്റ്റെ ആദ്യത്തില്‍ തന്നെ പണ്ടെനിക്കു പറ്റി...പോസ്റ്റിണ്റ്റെ ആദ്യത്തില്‍ തന്നെ പണ്ടെനിക്കു പറ്റിയ ഒരു പറ്റിനെ ഓര്‍മ്മിപ്പിച്ചു. ഇതു പോലൊരു ടാവു പരസ്യം കണ്ട് സെയിത്സ് എക്സ്ക്യൂട്ടീവ് ട്രൈനിയാകാന്, കണ്ഠ കൌപീനമൊക്കെ കെട്ടി ഒരു ദിവസത്തെ അലച്ചില്‍, മതിയാക്കിയെണ്റ്റെ പൊന്നേ. എന്തായാലും നന്നായിരുന്നു. നല്ല പോസ്റ്റ്. നല്ല അവതരണ ശൈലി... ശുഭാശംസകള്‍..ആസാദ്https://www.blogger.com/profile/12358447582080690555noreply@blogger.comtag:blogger.com,1999:blog-3505268782457527351.post-83438023413108811532011-01-17T12:08:10.870+03:002011-01-17T12:08:10.870+03:00ഇത് ഞാന്‍ പണ്ട് പോസ്റ്റു ചെയ്തതും..ആരും നോക്കാനില്...ഇത് ഞാന്‍ പണ്ട് പോസ്റ്റു ചെയ്തതും..ആരും നോക്കാനില്ലാതെ അനാഥ പ്രേതമായി കിടന്നതുമായ ഒരു പോസ്റ്റ് ആണുട്ടോ..വായിക്കുമല്ലോArjun Bhaskaranhttps://www.blogger.com/profile/14726943130462918176noreply@blogger.comtag:blogger.com,1999:blog-3505268782457527351.post-44577948899914836822010-12-22T14:38:28.177+03:002010-12-22T14:38:28.177+03:00thanne thanne.......hhthanne thanne.......hhArjun Bhaskaranhttps://www.blogger.com/profile/14726943130462918176noreply@blogger.comtag:blogger.com,1999:blog-3505268782457527351.post-42248127679785349172010-12-22T10:07:05.824+03:002010-12-22T10:07:05.824+03:00നന്നായി അവതരിപ്പിചിട്ടുണ്ടല്ലോ...അനുഭവം ഗുരു ..അല്‍...നന്നായി അവതരിപ്പിചിട്ടുണ്ടല്ലോ...അനുഭവം ഗുരു ..അല്ലെshahuhttps://www.blogger.com/profile/05373544916140931277noreply@blogger.com