tag:blogger.com,1999:blog-3505268782457527351.post304636088277415510..comments2023-05-25T15:47:32.818+03:00Comments on സസ്നേഹം അര്ജുന് : എന്റെ ആദ്യവിമാനയാത്രയും, മയക്കുമരുന്ന് കടത്തും..Arjun Bhaskaranhttp://www.blogger.com/profile/14726943130462918176noreply@blogger.comBlogger34125tag:blogger.com,1999:blog-3505268782457527351.post-91044375677164162572013-04-12T08:10:06.570+03:002013-04-12T08:10:06.570+03:00wonderful arjun bhai...cheruthaayittu oru dasanum ...wonderful arjun bhai...cheruthaayittu oru dasanum vijayanum manamadichu,but its really outstanding..vaasaramhttps://www.blogger.com/profile/06740661348911916287noreply@blogger.comtag:blogger.com,1999:blog-3505268782457527351.post-64849641266482123842013-04-11T19:20:20.386+03:002013-04-11T19:20:20.386+03:00രസകരമായ അവതരണം.. കഥമുഴുവനും വായിക്കാന്‍ ആരെയും പിട...രസകരമായ അവതരണം.. കഥമുഴുവനും വായിക്കാന്‍ ആരെയും പിടിച്ചിരുത്തും'' നല്ലൊരു ഭാവി ആശംസിക്കുന്നുAnonymousnoreply@blogger.comtag:blogger.com,1999:blog-3505268782457527351.post-12608996868912101242011-07-26T13:04:36.030+03:002011-07-26T13:04:36.030+03:00ethayalum nintae ammazhudae kai punyam apaaram tha...ethayalum nintae ammazhudae kai punyam apaaram thanne , pinne ninakku asugam onnum vannillaaaaallllooAnonymousnoreply@blogger.comtag:blogger.com,1999:blog-3505268782457527351.post-91912543967067354782011-07-25T15:12:15.162+03:002011-07-25T15:12:15.162+03:00ഷാജി ഏട്ടാ വളരെ നന്ദി കേട്ടോ.
പ്രവാസിനി താത്ത കുറ...ഷാജി ഏട്ടാ വളരെ നന്ദി കേട്ടോ.

പ്രവാസിനി താത്ത കുറെ കാലം ആയല്ലോ കണ്ടിട്ട്?? പൊടി വല്ലാതെ കഴിക്കാന്‍ നില്‍ക്കേണ്ട.. പിന്നെ ഓടി നടക്കേണ്ടി വരും. അജ്ജാദി എരിവാ.. ഹൂArjun Bhaskaranhttps://www.blogger.com/profile/14726943130462918176noreply@blogger.comtag:blogger.com,1999:blog-3505268782457527351.post-43028868681876615432011-07-24T21:38:42.520+03:002011-07-24T21:38:42.520+03:00അപ്പൊ ഈ പൊടി നേരിട്ട് കഴിച്ചാല്‍ പെട്ടെന്ന് ഫലം കി...അപ്പൊ ഈ പൊടി നേരിട്ട് കഴിച്ചാല്‍ പെട്ടെന്ന് ഫലം കിട്ടുമല്ലേ..
പരീക്ഷിച്ചു നോക്കണം.
അനുഭവം നന്നായെഴുതി ട്ടോ.
ആശംസകള്‍.Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-3505268782457527351.post-6512695034050968052011-07-23T18:22:31.030+03:002011-07-23T18:22:31.030+03:00നന്നായിട്ടുണ്ട്.. ആശംസകള്നന്നായിട്ടുണ്ട്.. ആശംസകള്ഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-3505268782457527351.post-34419699209815010052011-07-22T22:09:30.998+03:002011-07-22T22:09:30.998+03:00ഹ ഹ സോണി അപ്പറഞ്ഞത് കറക്റ്റ് ,... പക്ഷെ ഇപ്പം ജയില...ഹ ഹ സോണി അപ്പറഞ്ഞത് കറക്റ്റ് ,... പക്ഷെ ഇപ്പം ജയില്‍ പണ്ടത്തെ പോലെ ഒന്നുമല്ലെന്നാ കേട്ടെ..ആഴ്ചയില്‍ ഒരു ദിവസം ചിക്കന്‍ ഉണ്ടത്രേ :)Arjun Bhaskaranhttps://www.blogger.com/profile/14726943130462918176noreply@blogger.comtag:blogger.com,1999:blog-3505268782457527351.post-78894789833160124272011-07-22T22:05:06.310+03:002011-07-22T22:05:06.310+03:00ഒരു പിടി പൊടി തിന്നാലെന്താ, ഗോതമ്പുണ്ടയേക്കാള്‍ കട...ഒരു പിടി പൊടി തിന്നാലെന്താ, ഗോതമ്പുണ്ടയേക്കാള്‍ കടുപ്പപ്പെട്ട എന്തെങ്കിലും കുറേക്കാലം തിന്നേണ്ടിവരാതെ രക്ഷപ്പെട്ടില്ലേ, കൂടെ ഇതുവരെയും മൂക്കൊലിപ്പ് പിടിച്ചതുമില്ല. ഫലം ആകെ മൊത്തം നോക്കിയാല്‍ ലാഭം മാത്രം.- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-3505268782457527351.post-49419993622622366772011-07-22T20:44:34.775+03:002011-07-22T20:44:34.775+03:00ഹൈന മോളെ ചേട്ടായിയെ നാറ്റിക്കാന്‍ ഇറങ്ങിയതാനല്ലേ. ...ഹൈന മോളെ ചേട്ടായിയെ നാറ്റിക്കാന്‍ ഇറങ്ങിയതാനല്ലേ. ഹം.. പാവം ഞാന്‍ എന്റെ അവസ്ഥ എനിക്കല്ലേ അറിയൂ..

പാവത്താന്‍ ആണെങ്കിലും ഒരാള്‍ക്കൊരു പ്രശ്നം വന്നപ്പോള്‍ എന്നാ ചിരിയാ.. x-(Arjun Bhaskaranhttps://www.blogger.com/profile/14726943130462918176noreply@blogger.comtag:blogger.com,1999:blog-3505268782457527351.post-57410530355561028252011-07-22T16:04:56.257+03:002011-07-22T16:04:56.257+03:00hahahahahahahahaപാവത്താൻhttps://www.blogger.com/profile/14826627751888556943noreply@blogger.comtag:blogger.com,1999:blog-3505268782457527351.post-54281581701191478792011-07-22T14:01:22.942+03:002011-07-22T14:01:22.942+03:00നിന്ന നിൽപ്പിൽ മൂത്രം ഒഴിച്ചുന്നും കേട്ടിരുന്നു.....നിന്ന നിൽപ്പിൽ മൂത്രം ഒഴിച്ചുന്നും കേട്ടിരുന്നു..HAINAhttps://www.blogger.com/profile/10654476538342195174noreply@blogger.comtag:blogger.com,1999:blog-3505268782457527351.post-19549224956980411152011-07-22T13:29:51.548+03:002011-07-22T13:29:51.548+03:00സിദിക്ക അതും ഒരു കണക്കിന് ശരിയാ. പക്ഷെ ആ അവസ്ഥയില്‍...സിദിക്ക അതും ഒരു കണക്കിന് ശരിയാ. പക്ഷെ ആ അവസ്ഥയില്‍ ഞാനൊരു അറബി ആയിരുന്നേല്‍ പോലും ആ പൊടി കളയുമായിരുന്നു..!!Arjun Bhaskaranhttps://www.blogger.com/profile/14726943130462918176noreply@blogger.comtag:blogger.com,1999:blog-3505268782457527351.post-47342833951328531392011-07-22T11:48:08.147+03:002011-07-22T11:48:08.147+03:00ഗള്‍ഫ് നാടുകളില്‍ ഇപ്പോള്‍ ഇങ്ങിനെയൊന്നും ഇല്ലെന്...ഗള്‍ഫ് നാടുകളില്‍ ഇപ്പോള്‍ ഇങ്ങിനെയൊന്നും ഇല്ലെന്നു തോന്നുന്നു, കേരളത്തിലെ ഒരു വിധം ഇത്തരത്തിലുള്ള സാധനങ്ങളെ കുറിച്ച് ഇവടെ പരിശോധകര്‍ക്ക് അറിയാമേന്നതുതന്നെ കാര്യം.Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-3505268782457527351.post-80503650135980036582011-07-21T21:31:20.224+03:002011-07-21T21:31:20.224+03:00അമ്ജിത്തെ അപ്പൊ ഇത് ഞാന്‍ നിന്നോട് പറഞ്ഞിട്ടുണ്ടാര...അമ്ജിത്തെ അപ്പൊ ഇത് ഞാന്‍ നിന്നോട് പറഞ്ഞിട്ടുണ്ടാരുന്നില്ല അല്ലെ. അങ്ങനെയൊക്കെ ഉണ്ടായി.ഹി ഹി
ആരിഫ് മാഷ് വളരെ നന്ദി കേട്ടോ.. സത്യം പറഞ്ഞാ ബേജാറായി..
സമീര്‍ക്കാ കുറെ കാലത്തിനു ശേഷം ആണല്ലോ കാണുന്നത്. വീണ്ടും വന്നതിലും കമെന്റിയതിലും സന്തോഷം കേട്ടോ.
ഹഫീസ് അത് സത്യം ആണെന്നും ആണോ എന്നും എനിക്ക് ഇടയ്ക്കിടയ്ക്ക് തോന്നിയിട്ടിടുണ്ട്. ശരിയാവാനെ വഴിയുള്ളൂ..Arjun Bhaskaranhttps://www.blogger.com/profile/14726943130462918176noreply@blogger.comtag:blogger.com,1999:blog-3505268782457527351.post-71524688708902285732011-07-21T20:25:47.702+03:002011-07-21T20:25:47.702+03:00വളരെ രസകരം .. കുറെ കുരുമുളക് പൊടിയും ചുക്കും ഒക്ക...വളരെ രസകരം .. കുറെ കുരുമുളക് പൊടിയും ചുക്കും ഒക്കെ ഒറ്റയടിക്ക് കഴിച്ചതുകൊണ്ടാ നിനക്ക് പിന്നെ ജലദോഷം വരാതിരുന്നത് .. :)hafeezhttps://www.blogger.com/profile/12178034355897547474noreply@blogger.comtag:blogger.com,1999:blog-3505268782457527351.post-70055263226366530342011-07-21T19:02:06.793+03:002011-07-21T19:02:06.793+03:00പോസ്റ്റ് രസകരം....പോസ്റ്റ് രസകരം....Sameer Thikkodihttps://www.blogger.com/profile/15119734946248583413noreply@blogger.comtag:blogger.com,1999:blog-3505268782457527351.post-74242631974316455622011-07-21T16:05:26.127+03:002011-07-21T16:05:26.127+03:00ഹ ഹ വല്ലാതെ ബേജാറായല്ലേ, നല്ല രസം.ഹ ഹ വല്ലാതെ ബേജാറായല്ലേ, നല്ല രസം.Arif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-3505268782457527351.post-86370364038879436532011-07-21T15:53:05.079+03:002011-07-21T15:53:05.079+03:00എടാ മിടുക്കാ.. ഞാനും ശാസ്ത്രജ്ഞനും എയര്‍പോര്‍ട്ടില...എടാ മിടുക്കാ.. ഞാനും ശാസ്ത്രജ്ഞനും എയര്‍പോര്‍ട്ടില്‍ നിന്നും തിരിച്ചു വീട്ടില്‍ എത്തുന്നതിനു മുന്‍പ് ഇത്രയൊക്കെ നീ ഒപ്പിച്ചല്ലേ? അഫിനന്ദനങ്ങള്അംജിത്https://www.blogger.com/profile/12631473631339567628noreply@blogger.comtag:blogger.com,1999:blog-3505268782457527351.post-56666999867041404152011-07-21T13:35:17.281+03:002011-07-21T13:35:17.281+03:00കൊമ്പന് ചേട്ടാ.. വായിക്കാന്‍ നല്ല രസമാനല്ലേ. ഹം.....കൊമ്പന് ചേട്ടാ.. വായിക്കാന്‍ നല്ല രസമാനല്ലേ. ഹം..പാവം ഞാന്‍ ഓര്‍ക്കുമ്പം തന്നെ എരിയുന്നു!! ഹി ഹിArjun Bhaskaranhttps://www.blogger.com/profile/14726943130462918176noreply@blogger.comtag:blogger.com,1999:blog-3505268782457527351.post-67749498677914051272011-07-21T12:09:30.259+03:002011-07-21T12:09:30.259+03:00നല്ല രസകരമായി വായിച്ചു നന്നായിട്ടുണ്ട്
ഇതൊക്കെ എ...നല്ല രസകരമായി വായിച്ചു നന്നായിട്ടുണ്ട്
ഇതൊക്കെ എല്ലാ നാട്ടിലും ഉള്ളതാകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-3505268782457527351.post-24817144177968702172011-07-20T14:37:49.331+03:002011-07-20T14:37:49.331+03:00എന്തായാലും കേരളത്തിലെ ചുക്ക് പൊടി തെലുങ്ക് പോലീസുക...എന്തായാലും കേരളത്തിലെ ചുക്ക് പൊടി തെലുങ്ക് പോലീസുകാര്‍ക്ക് ഇഷ്ട്ടം അല്ല എന്ന് തോന്നുന്നു.
എന്റെ ലോകം പറഞ്ഞ പോലെ ഗള്‍ഫില്‍ അത്ര ഗാരണ്ടി ഉണ്ടെന്നു തോന്നീലാ.. എങ്ങാനും അന്ന് ആ പോലീസുകാര്‍ക്ക് എന്തേലും ചെയാന്‍ തോന്നിയാരുന്നെലോ ?? :) കട്ടപൊഹ!!
നൌശുക്കാ എന്നത്തേയും പോലെ റൊമ്പ നന്ദി കേട്ടോ.
മനോജേട്ടാ ടാന്സനിയയിലേക്ക് വന്നപ്പോ ഇങ്ങനെ വല്ലോം ഉണ്ടായോ?Arjun Bhaskaranhttps://www.blogger.com/profile/14726943130462918176noreply@blogger.comtag:blogger.com,1999:blog-3505268782457527351.post-28319918912514994162011-07-20T10:51:06.678+03:002011-07-20T10:51:06.678+03:00രക്ഷപെട്ടത് നന്നായി.
ഇനി, ഇത്തരം സംഭവങ്ങള്‍ ( അച്...രക്ഷപെട്ടത് നന്നായി.

ഇനി, ഇത്തരം സംഭവങ്ങള്‍ ( അച്ചാര്‍, പൊടികള്‍ ഒക്കെ ) പല സ്ഥലങ്ങളിലേക്ക് കൊണ്ട് പോകുമ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാവും, അതുകൊണ്ട് അവിടുത്തെ റൂള്‍ ശരിക്കും മനസ്സിലാക്കിയ ശേഷം മാത്രം കൊണ്ടുപോകുക, അല്ലെങ്കില്‍ ഹാന്‍ഡ് ലഗേജില്‍ വയ്ക്കാതെ ചെക്ക് ഇന്‍ ലഗേജില്‍ വയ്ക്കുക.

കാരണം ഇന്ത്യയിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെ ചിലപ്പോള്‍ കാര്യങ്ങള്‍ പറഞു മനസ്സിലക്കിക്കം. പുറത്തു അങ്ങിനെ ആയികൊള്ളണം എന്നില്ല.Anonymoushttps://www.blogger.com/profile/12438760924859421145noreply@blogger.comtag:blogger.com,1999:blog-3505268782457527351.post-71793325732020364472011-07-20T09:55:51.211+03:002011-07-20T09:55:51.211+03:00പോസ്റ്റ് കൊള്ളാം .... :)പോസ്റ്റ് കൊള്ളാം .... :)Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-3505268782457527351.post-33448319302177060742011-07-20T09:53:44.529+03:002011-07-20T09:53:44.529+03:00ഇപോഴ ഈ പോസ്റ്റ് കാണുന്നത്..നന്നായി എഴുതി..
ഇസ്മൈല...ഇപോഴ ഈ പോസ്റ്റ് കാണുന്നത്..നന്നായി എഴുതി..
ഇസ്മൈല്‍ പറഞ്ഞത് ഒന്നും കാര്യം ആകണ്ട...ഗള്‍ഫില്‍
അങ്ങനെ ഒരു ഗരന്റിയും ഇല്ല.സംശയം തോന്നി അകത്തു പോയാല്‍ ദൈവം തമ്പുരാന് പോലും ഇറക്കാന്‍ പറ്റില്ല..നന്നായി അത് കളഞ്ഞത്...

പിന്നെ അമേരിക്കയില്‍ കരുംബന്മാര്‍ അരി ഉണ്ട ബോംബ് ആണെന്നും നല്ല ഒന്നാന്തരം ഉണക്ക ഇറച്ചി ചീത്ത ആഹാരം ആണെന്നും ഒക്കെ പറഞ്ഞു നമ്മുടെ മുമ്പില്‍ വലിച്ചു ഒരേറ് കൊടുത്തിട്ട് ജോലി കഴിയുമ്പോള്‍ വീട്ടില്‍ കൊണ്ട് പോവും എന്നും കേട്ടിടുണ്ട്...ഇപ്പൊ എവിടെ? ടാന്‍സാനിയയില്‍ തന്നെ?ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-3505268782457527351.post-54273827977545032262011-07-20T08:24:50.337+03:002011-07-20T08:24:50.337+03:00ഹാ..കൊള്ളാം പാര്ഥന് [അര്ജുന് ] പരലോകം കണ്ടോ ആവ...ഹാ..കൊള്ളാം പാര്ഥന് [അര്ജുന് ] പരലോകം കണ്ടോ ആവോ?? ഏതായാലും പിന്നെ പനിയും ജലദോഷോം ഒന്നും വന്നില്ലാലോ ..നന്നായി ?ദൃശ്യ- INTIMATE STRANGERhttps://www.blogger.com/profile/06851425040794091789noreply@blogger.com