Translate

What they say

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2013, ഡിസംബർ 11, ബുധനാഴ്‌ച

ഈ സന്തോഷം

Print Friendly and PDF

"അമ്മേ വെള്ളിയാഴ്ച എന്താ പരിപാടി? വീട്ടിൽ കാണോ?"

"കാണും എന്തെ? "

"ഒരു പരിപാടിയും ഇല്ലാലൊ? "ഞാൻ വീണ്ടും ചോദിച്ചു.

"ഇല്ല എന്താ കാര്യമ്ന്നു പറ".

"ആ എങ്കിൽ നല്ലൊരു സാമ്പാർ ഉണ്ടാക്കിക്കൊ"..

പെട്ടെന്ന് അപ്പുറത്ത്‌ അൽപം നിശബ്ദമായി. നിമിഷങ്ങൾക്കുള്ളിൽ...

"ന്റെ കുട്ടി വരണുണ്ടല്ലേ. ..��������"

സന്തോഷം അലയടിക്കുന്നത്‌ ഇവിടെ അറിയുന്നുണ്ടായിരുന്നു.

എത്രകാലങ്ങൾ എത്ര കാതങ്ങൾ അകന്നു നിന്നാലും ഈ സന്തോഷം അവിടെയുള്ളപ്പോൾ നാമെന്തിനു വിഷമിക്കുന്നു. !!

3 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍