What they say

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2013, ഏപ്രിൽ 4, വ്യാഴാഴ്‌ച

വിചിത്ര വിധി

Print Friendly and PDF
തിനാറു വര്‍ഷം ഒരു ഭര്‍ത്താവ് സ്വന്തം ഭാര്യയെ മര്‍ദ്ദിക്കുന്നത് "ആണത്തമില്ലായ്മ"!

പതിനാറു വര്‍ഷം ഭാര്യയുടെ കയ്യില്‍ നിന്ന് മര്‍ദ്ദനം ഒരു പ്രതികരണവും ഇല്ലാതെ ഏറ്റുവാങ്ങിയെങ്കില്‍ അതും "ആണത്തമില്ലായ്മ"!

കേസ് ക്രൈംബ്രാഞ്ചിന്. കേസ് വിജയിച്ചാലും, പരാജയപ്പെട്ടാലും മുന്‍ മന്ത്രി ഒരു ആണല്ല എന്ന് തെളിയിക്കും 

വിചിത്ര വിധി..അല്ലാതെന്തു പറയാന്‍!

 

2 അഭിപ്രായങ്ങള്‍:

ഡോ. പി. മാലങ്കോട് പറഞ്ഞു...

എല്ലാം കാണാനും കേള്ക്കാനും മറ്റുള്ളവരുടെ ഒരു ''വിധി'' !
My new blog:
http://drpmalankot0.blogspot.com/2013/04/blog-post.html

ajith പറഞ്ഞു...

നാറ്റക്കേസ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഏകാന്തത പുതച്ചു ഹോസ്റ്റല്‍ മുറിയുടെ മൂലയില്‍ കൂടിപിടിച്ചിരുന്ന അവനെ അവര്‍ ഭ്രാന്തനെന്നു അര്‍ത്ഥം വരുന്ന " മാഡ് " എന്ന പേര് വിളിച്ചു. കാലത്തിനുമിപ്പുറത്ത്‌ അവനെ ഭ്രാന്ത് വേട്ടയാടുന്നു..ഏകാന്തത.എങ്ങും നിശബ്ദത..ചിന്തകള്‍ക്ക് കനംവെക്കുന്നു..പഴയ സുഹൃത്തുക്കള്‍ വീണ്ടും അവനെ ഓര്‍മിപ്പിച്ചു " യു ആര്‍ മാഡ് "..