What they say

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2013, ഫെബ്രുവരി 11, തിങ്കളാഴ്‌ച

മൂല്യാവബോധക്കവിത

Print Friendly and PDF
സ്ത്രീകളുടെ ലോങ്ങ്ജമ്പും, ഹൈജമ്പും, ഓട്ടമത്സരങ്ങളും കഴിഞ്ഞ മൈതാനിയിൽ
ഒരു പിടി "യൂട്രസുകളു" മായി ആണുങ്ങളുടെ ഫുട്ബോൾ മത്സരം അരങ്ങേറി..
പെണ്ണുങ്ങൾ അടങ്ങിയൊതുങ്ങിയിരുന്നെങ്കിൽ 
ഫുട്ബോളു കൊണ്ടൊരു കളി
കാണാമായിരുന്നെന്നൊരു "വിദ്വാൻ" വിലപിച്ചു

7 അഭിപ്രായങ്ങള്‍:

ഡോ. പി. മാലങ്കോട് പറഞ്ഞു...

ആ വിദ്വാന്‍ വിലപിക്കട്ടെ.

സൗഗന്ധികം പറഞ്ഞു...

ശുഭാശംസകള്‍ ...............

ajith പറഞ്ഞു...

യൂട്രസ് സൂക്ഷിക്കണോട്ടോ

താടിക്കാരന്‍ പറഞ്ഞിട്ടുണ്ട്

അമൃതംഗമയ പറഞ്ഞു...

10 മിനിട്ട് കൊണ്ട് ആ കളി അവസാനിച്ച് കാണും ല്ലേ .... 10 മിനിട്ട് മതീന്ന് ആ താടിക്കാരന്‍ പറഞ്ഞു ..

Anu Raj പറഞ്ഞു...

എന്തായാലും ഇത് കടന്ന കളി തന്നെ....

mad|മാഡ് പറഞ്ഞു...

ഡോ: അയാളുടെ വിലാപം കാണാനും ഇവിടെ ചിലര്‍ ഉണ്ടല്ലോ എന്നാ സങ്കടം.

സൌഗന്ധികം: നന്ദി.

അജിത്‌ ഏട്ടാ: സൂക്ഷിക്കട്ടെ..സൂക്ഷിക്കട്ടെ.

അമൃതംഗമയ : പത്ത് മിനുട്ടൊക്കെ വേണോ ആ കളിക്ക്.. ;-)
അനുരാജ്: കടന്ന കളി ആയിപ്പോയി..

Shahid Ibrahim പറഞ്ഞു...

ശുഭാശംസകള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഏകാന്തത പുതച്ചു ഹോസ്റ്റല്‍ മുറിയുടെ മൂലയില്‍ കൂടിപിടിച്ചിരുന്ന അവനെ അവര്‍ ഭ്രാന്തനെന്നു അര്‍ത്ഥം വരുന്ന " മാഡ് " എന്ന പേര് വിളിച്ചു. കാലത്തിനുമിപ്പുറത്ത്‌ അവനെ ഭ്രാന്ത് വേട്ടയാടുന്നു..ഏകാന്തത.എങ്ങും നിശബ്ദത..ചിന്തകള്‍ക്ക് കനംവെക്കുന്നു..പഴയ സുഹൃത്തുക്കള്‍ വീണ്ടും അവനെ ഓര്‍മിപ്പിച്ചു " യു ആര്‍ മാഡ് "..