Translate

What they say

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2012, സെപ്റ്റംബർ 12, ബുധനാഴ്‌ച

എമേർജ്ജിംഗ്‌!!!?

Print Friendly and PDF

എമേർജ്ജിംഗ്‌ കേരളയിലെ അപ്രിയസത്യങ്ങൾ മറനീക്കി പുറത്ത്‌ വരുമ്പോഴേക്കും സ്വന്തം മണ്ണിൽ നടക്കാനും, ചുറ്റുമുള്ള വായു ശ്വസിക്കാനും പ്രകൃതിയെ ആസ്വദിക്കാനും സ്വാതന്ത്ര്യമില്ലാതെ ചുറ്റുമുയർന്ന കോൺക്രീറ്റ്‌ കെട്ടിടങ്ങൾക്കിടയിലും, നികന്ന പാടങ്ങൾക്കും, അതിവേഗപാതകൾക്കുമിടയിൽ നമ്മൾ വീർപ്പുമുട്ടി മരിച്ചു തുടങ്ങിയിട്ടുണ്ടാകും. കേരളത്തിന്റെ തനത്‌ സൗന്ദര്യമാണ്‌ അതിനെ ദൈവത്തിന്റെ സ്വന്തം നാടാക്കിയതെന്ന ആ തിരിച്ചറിവിന്‌ പക്ഷെ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത വിധം കാലങ്ങൾ കടന്നു പോയിട്ടുണ്ടാവും

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍