What they say

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2011, ഒക്‌ടോബർ 21, വെള്ളിയാഴ്‌ച

പ്രിയ കാക്കനാടന്...

Print Friendly and PDF


മലയാളത്തിന്റെ സ്വന്തം കഥാകാരന്...ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

14 അഭിപ്രായങ്ങള്‍:

Laiju Lazar ലൈജു ലാസര്‍ പറഞ്ഞു...

മലയാളത്തിന്‍റെ സാഹിത്യ പ്രതിഭക്ക് ആദരാഞ്ജലികള്‍...

Satheesan .Op പറഞ്ഞു...

പ്രിയ കാക്കനാടന്
ആദരാഞ്ജലികള്‍

ajith പറഞ്ഞു...

റസ്റ്റ് ഇന്‍ പീസ്

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

ഇനി ഇദ്ദേഹം സ്വന്തം കഥകളിൽ കൂടി ജീവിക്കട്ടെ....!

പടാര്‍ബ്ലോഗ്‌, റിജോ പറഞ്ഞു...

എനിക്ക് പ്രീയപ്പെട്ട ഒരു നോവലിസ്റ്റ് ആയിരുന്നു... വിപ്ലവത്തിന്റെ തീജ്വാലകൾ വരികളിലാവാഹിച്ച ആധൂനികതയുടെ സ്രിഷ്ട്ടാവിന് ഒരായിരം ആദരാഞ്ചലികൾ.....

khaadu.. പറഞ്ഞു...

സാഹിത്യ പ്രതിഭക്ക് ആദരാഞ്ജലികള്‍...

Pradeep Kumar പറഞ്ഞു...

കാക്കനാടന്റെ ഏറ്റവും നല്ല ഫോട്ടോകളിലൊന്ന് തിരഞ്ഞെടുത്തിരിക്കുന്നു.

ആദരാഞ്ജലികള്‍...

സീത* പറഞ്ഞു...

ആദരാഞ്ജലികൾ

കൊമ്പന്‍ പറഞ്ഞു...

ആദരാഞ്ജലികള്‍

RAHUL പറഞ്ഞു...

ആദരാഞ്ജലികള്‍

Vipin K Manatt (വേനൽപക്ഷി) പറഞ്ഞു...

ആദരാഞ്ജലികള്‍...

Kattil Abdul Nissar പറഞ്ഞു...

കാക്കനാടന് അശ്രുപൂജ.
താങ്കള്‍ക്കു ഹൃദയം നിറഞ്ഞ നന്ദി.

jayarajmurukkumpuzha പറഞ്ഞു...

adaranjalikal..... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE..........

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഏകാന്തത പുതച്ചു ഹോസ്റ്റല്‍ മുറിയുടെ മൂലയില്‍ കൂടിപിടിച്ചിരുന്ന അവനെ അവര്‍ ഭ്രാന്തനെന്നു അര്‍ത്ഥം വരുന്ന " മാഡ് " എന്ന പേര് വിളിച്ചു. കാലത്തിനുമിപ്പുറത്ത്‌ അവനെ ഭ്രാന്ത് വേട്ടയാടുന്നു..ഏകാന്തത.എങ്ങും നിശബ്ദത..ചിന്തകള്‍ക്ക് കനംവെക്കുന്നു..പഴയ സുഹൃത്തുക്കള്‍ വീണ്ടും അവനെ ഓര്‍മിപ്പിച്ചു " യു ആര്‍ മാഡ് "..