What they say

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2011, സെപ്റ്റംബർ 8, വ്യാഴാഴ്‌ച

വരുവിന്‍ ഒരു ഓണസദ്യ സൌജന്യം ആയി നേടുവിന്‍..ഈ ഓഫര്‍ മൂന്നു ദിവസത്തേക്ക് മാത്രം

Print Friendly and PDF


ദേ തിരുവോണം ഇങ്ങെത്തി. ഈ സദ്യയും കഴിച്ച്‌ ഒരു ഏമ്പക്കവും വിട്ട് ഒരു അഭിപ്രായവും എഴുതി ഈ ഓണം ആഘോഷിച്ചോളൂ.. എല്ലാവര്‍ക്കും ഹൃദയം  നിറഞ്ഞ ഓണാശംസകള്‍ നേരുന്നു. ഓണ സദ്യ കഴിക്കുമ്പോള്‍ എന്നെയും ഓര്‍ക്കണേ..

26 അഭിപ്രായങ്ങള്‍:

mad|മാഡ്-അക്ഷരക്കോളനി.കോം പറഞ്ഞു...

എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ തിരുവോണാശംസകള്‍ നേരുന്നു.

കൊമ്പന്‍ പറഞ്ഞു...

കൊതിപ്പിക്കല്ലേ മുത്തേ..................

ഓണാ ശംസകള്‍

Villagemaan/വില്ലേജ്മാന്‍ പറഞ്ഞു...

ഹൃദയംഗമമായ ഓണാശംസകള്‍ !

ഋതുസഞ്ജന പറഞ്ഞു...

ഓണാ ശംസകള്‍

വേനൽപക്ഷി പറഞ്ഞു...

നന്മ നിറഞ്ഞ ഒരു ഓണം ആശംസിക്കുന്നു...!!!
എന്താ ഓണത്തിന് പരിപാടി,അവിടെ ആഘോഷമൊക്കെ ഉണ്ടോ..സദ്യക്ക് സ്കോപ്പുണ്ടോ..:)

രമേശ്‌ അരൂര്‍ പറഞ്ഞു...

എനിക്ക് പായസവും പഴവും മാത്രം മതി ..:)

സ്വന്തം സുഹൃത്ത് പറഞ്ഞു...

രമേശ്‌ ചേട്ടന് അത് രണ്ടും കൊടുക്കല്ലെന്നു രശ്മി ചേച്ചി പറഞ്ഞിട്ടുണ്ടേ .. പുള്ളിക്ക് ഷുഗറിന്റെ അസുഖമുളള താ .. haha

ഓണാശംസകള്‍!

Pradeep Kumar പറഞ്ഞു...

ഓണാശംസകള്‍

രമേശ്‌ അരൂര്‍ പറഞ്ഞു...

@@ജിമ്മീ :ശരിയാ ആയ കാലത്ത് നല്ലോണം ഷുഗര്‍ അടിച്ചിട്ടുണ്ട് ..:)

kochumol(കുങ്കുമം) പറഞ്ഞു...

" തിരുവോണാശംസകള്‍" ..............സാമ്പാറും ,പുളിശ്ശേരിയും ഒക്കെ എവിടെ , അതൊക്കെ വേണ്ടേ കൂടെ ............

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

കള്ളവും ചതിയുമില്ലാത്ത, സന്തോഷവും, സമ്പത്തും, സമ്പല്‍ സമൃദ്ധിയും, ഐശ്വര്യവും, നിറഞ്ഞ ഒരു ഓണം ആശംസിക്കുന്നു.

Sandeep.A.K പറഞ്ഞു...

അര്‍ജുനാ.. ഓണാശംസകള്‍ നേരുന്നു ഞാന്‍..

വിബിച്ചായന്‍ പറഞ്ഞു...

ഓണാശംസകള്‍!!!!!!!!!

പഥികൻ പറഞ്ഞു...

നന്മ നിറഞ്ഞ ഒരു ഓണം ആശംസിക്കുന്നു...!!!

കണ്ണന്‍ | Kannan പറഞ്ഞു...

ഡാ ബ്ലോഗിന്റെ റ്റെമ്പ്ലേറ്റ് കൊള്ളാട്ടാ...
ഓണാശംസകൾ

savi പറഞ്ഞു...

സന്തോഷം നിലനില്‍ക്കട്ടെ വര്‍ഷങ്ങളോളം ...ഓണാശംസകള്‍....

സീത* പറഞ്ഞു...

ശ്ശോ ഞാൻ വൈകി...ഒരു ഇലയുണ്ടോ മാഷേ ...ങ്ങേയ്

- സോണി - പറഞ്ഞു...

ആ സദ്യയില്‍ സ്പെല്ലിംഗ് മിസ്റ്റേക്ക് ഉണ്ടല്ലോ, അച്ചാര്‍ ഐറ്റംസ് ഇലയുടെ വലത്തെ അറ്റത്തല്ലേ വരേണ്ടത്?

Jefu Jailaf പറഞ്ഞു...

ഫോട്ടോ കൊണ്ട് തന്നെ വയര്‍ നിറഞ്ഞു..:) ആശംസകള്‍..

mad|മാഡ്-അക്ഷരക്കോളനി.കോം പറഞ്ഞു...

@komban: കൊമ്പന്‍ ചേട്ടാ ഞാനും ഇവിടെ കൊതി പിടിച്ച ഇരിക്കുന്നെ !!
@villegeman: ഓണാശംസകള്‍ നേരുന്നു.
@പഞ്ചാരകുട്ടന്‍: ഓണാശംസകള്‍, സദ്യ കൊടുത്താലും കിളിയെ ആശ കൊടുക്കരുതേ എന്നാണോ??
@ഋതുസഞ്ജന: ഓണാശംസകള്‍
@വേനല്‍ പക്ഷി: എന്നാ പരിപാടിയാ ഒന്നുമില്ലെടെ..അങ്ങനെ ഒരു ഓണം
@രമേശേട്ടാ: അല്ലേലും എന്താണോ ഇല്ലാതെ അത് കണ്ടു പിടിക്കല്‍ ആണല്ലോ രമേശേട്ടാ പണി.. കണ്ടില്ലേ എനിക്കിട്ടു പണി തന്നത്..അടുത്ത പ്രാവശ്യം നമുക്ക് ഈ പറഞ്ഞ സാധനങ്ങളും വെക്കാം കേട്ടോ
@സ്വന്തം സുഹൃത്തേ അത് കലക്കി ഹ ഹ
@പ്രദീപ്‌ ചേട്ടന്‍ : ഓണാശംസകള്‍
@കുങ്കുമം: ആദ്യം തന്നത് തിന്നു.. അല്ലേലും ആക്രാന്തം മലയാളികളുടെ പൊതുസ്വത്ത്‌ ആണല്ലോ
@ദുബായിക്കാരാ : തിരിച്ചും നല്ലൊരു ഓണം ആശംസിക്കുന്നു.
@സന്ദീപേ അതില്‍ ഒരു നിരാശയുടെ ഓണം ഫീല്‍ ചെയ്യനുണ്ടല്ലോ
@വിബിച്ചായോ ഓണാശംസകള്‍
@പഥികന്‍ ഓണത്തിന് എങ്ങോട്ടെങ്കിലും യാത്ര പോയോ?
@കണ്ണാ സന്തോഷം.. ഓണാശംസകളും നേരുന്നു
@സവി ചേച്ചി: വളരെ നന്ദി കേട്ടോ എന്റെ ബ്ലോഗില്‍ ഒരു ഒപ്പ് വെച്ചതിനു..സന്തോഷം നിറഞ്ഞ ഒരു ഓണം ആശംസിക്കുന്നു.

mad|മാഡ്-അക്ഷരക്കോളനി.കോം പറഞ്ഞു...

@സീത: ഹ ഹ ഞാനും ഇത് കാണാന്‍ അല്പം വൈകി. ഇനിയിപ്പം ഇലയിട്ടിട്ടും കാര്യമില്ല. ഓണം കഴിഞ്ഞില്ലേ. അടുത്ത ഓണത്തിന് നോക്കാം എന്താ :)
@എന്റെ ലോകം: വളരെ നന്ദി കേട്ടോ
@സോണി : ദൈവമേ എന്താ വിശകലനം.. ഞാനും ഇപ്പോഴാ കാണണെ.. എന്തായാലും ഇനി വിളമ്പുമ്പോള്‍ ശ്രദ്ധിക്കാം കേട്ടോ
@ജെഫു: ഹ ഹ ജെഫു ആശംസകള്‍

INTIMATE STRANGER പറഞ്ഞു...

അയ്യോ ഇതെപ്പോ പോസ്റ്റി ..ഞാന്‍ കണ്ടില്ലാരുന്നു...ശോ..സദ്യ മിസ്സായി

നിശാസുരഭി പറഞ്ഞു...

സദ്യ നമ്മക്കും മിസ്ഡ്! ;)

mad|മാഡ്-അക്ഷരക്കോളനി.കോം പറഞ്ഞു...

@intimate stranger:ഇനിയിപ്പം അടുത്ത ഓണത്തിന് നോക്കാം പുളികുട്ടീടെ ചേച്ചി...ഹി ഹി (പുലി)
നിശാസുരഭി: തനിക്കും അടുത്ത ഓണത്തിന് ആദ്യത്തെ ഇല നല്‍കുന്നതായിരിക്കും.. പോരെ :)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഏകാന്തത പുതച്ചു ഹോസ്റ്റല്‍ മുറിയുടെ മൂലയില്‍ കൂടിപിടിച്ചിരുന്ന അവനെ അവര്‍ ഭ്രാന്തനെന്നു അര്‍ത്ഥം വരുന്ന " മാഡ് " എന്ന പേര് വിളിച്ചു. കാലത്തിനുമിപ്പുറത്ത്‌ അവനെ ഭ്രാന്ത് വേട്ടയാടുന്നു..ഏകാന്തത.എങ്ങും നിശബ്ദത..ചിന്തകള്‍ക്ക് കനംവെക്കുന്നു..പഴയ സുഹൃത്തുക്കള്‍ വീണ്ടും അവനെ ഓര്‍മിപ്പിച്ചു " യു ആര്‍ മാഡ് "..