What they say

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2011, ജൂലൈ 12, ചൊവ്വാഴ്ച

ആകാശത്തിന് തീ പിടിച്ചാല്‍ |when the sky got fire!!

Print Friendly and PDF
ദൈവം ഒരിക്കല്‍ കെടുത്താന്‍ മറന്നു പോയ ഏതോ ഒരു തീപ്പൊരി.. കാറ്റില്‍ തട്ടി തടഞ്ഞു ഒരു ദിവസം വൈകുന്നേരം ഒരു കാട്ടുതീ പോലെ പടര്ന്നിറങ്ങി ആകാശത്ത്.. സുന്ദരമായ ഒരു ദൃശ്യം തന്നെ അല്ലെ കൂട്ടുകാരെ..

ഇത് കണ്ടിട്ട് ഒന്നും പറയാതെ പോവുകയാണോ? എന്തെ ഇഷ്ട്ടപെട്ടില്ലേ??

11 അഭിപ്രായങ്ങള്‍:

Naushu പറഞ്ഞു...

സൂപ്പര്‍ !!!

Cindrella പറഞ്ഞു...

ishtapettu!! very nice epic! Perfect Lighting!

Farila പറഞ്ഞു...

Wow!! Beautiful

mad|മാഡ് പറഞ്ഞു...

സന്ദീപ്‌ ഭായ് റൊമ്പ താങ്ക്സ്.. എന്താ മൊട്ടേട്ടാ ഒരു ചിരി?നൌശുക്കാ കുറെ കാലം ആയല്ലോ കണ്ടിട്ട്?? ഇടക്കൊക്കെ വന്നു പോകൂ കേട്ടോ. സിണ്ട്രല്ല പറഞ്ഞത് പോലെ ആ വെളിച്ചത്തിന്റെ കൃത്യമായ വിതരണം ആണ് ഈ ചിത്രത്തിന്റെ ഭംഗി.. ഫരില താത്ത വളരെ നന്ദി കേട്ടോ വന്നതിനും കമെന്റിയതിനും (FARILA SISTER, VERY HAPPY TO SEE NEW FACES LIKE U IN MY BLOG..be in touch with the coming posts also. thanks alot)

mayflowers പറഞ്ഞു...

അവര്‍ണനീയം..
അതി മനോഹരം..

mad|മാഡ് പറഞ്ഞു...

നന്ദി മെയ്‌ ഫ്ലവര്‍ ഇത്രയും സീനിയര്‍ ആയ ഒരു ബ്ലോഗര്‍ ഇവിടെ വരികയും എന്റെ കൊച്ചു ബ്ലോഗിനെ ഫോളോ ചെയുകയും ചെയ്തത് ഒരു അംഗീകാരം ആയി തന്നെ കരുതട്ടെ. ഇനിയും നല്ല വിഭവങ്ങള്‍ പങ്കുവെക്കാന്‍ ഞാന്‍ ശ്രമിക്കാം. ഇടയ്ക്കു എന്റെ കഥാ ബ്ലോഗിലും കൂടി ഒന്ന് കേറാന്‍ ശ്രമിക്കൂ "http://arjunstories.blogspot.com " അപ്പൊ ശരി

Vishnu പറഞ്ഞു...

ആകാശത്ത്.. സുന്ദരമായ ഒരു ദൃശ്യം.

തീയണക്കാന്‍ ഒരു മഴ വരുമോ..?

mad|മാഡ്-അക്ഷരക്കോളനി.കോം പറഞ്ഞു...

ഭൂമിയില്‍ നടക്കുന്ന മുഴുവന്‍ വൃത്തികേടുകളും കണ്ടു തീപിടിച്ച ആ മനസിലെ തീ അണയ്ക്കാന്‍ ഒരു മഴയ്ക്ക് കഴിയുമോ??

**നിശാസുരഭി പറഞ്ഞു...

വാ..ഹ്. സൂപ്പെര്‍ബ്!!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഏകാന്തത പുതച്ചു ഹോസ്റ്റല്‍ മുറിയുടെ മൂലയില്‍ കൂടിപിടിച്ചിരുന്ന അവനെ അവര്‍ ഭ്രാന്തനെന്നു അര്‍ത്ഥം വരുന്ന " മാഡ് " എന്ന പേര് വിളിച്ചു. കാലത്തിനുമിപ്പുറത്ത്‌ അവനെ ഭ്രാന്ത് വേട്ടയാടുന്നു..ഏകാന്തത.എങ്ങും നിശബ്ദത..ചിന്തകള്‍ക്ക് കനംവെക്കുന്നു..പഴയ സുഹൃത്തുക്കള്‍ വീണ്ടും അവനെ ഓര്‍മിപ്പിച്ചു " യു ആര്‍ മാഡ് "..