What they say

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2011, ജൂലൈ 31, ഞായറാഴ്‌ച

Sunflower|സൂര്യകാന്തി

Print Friendly and PDF

വിരഹ വിവശയായ് എന്തിനു മിഴി കൂമ്പി നില്‍പ്പൂ ഈ സാഗര തീരത്ത്  നീ സഖീ..
ഒരു രാത്രി പെയ്തൊഴിയും നേരം.. നിന്‍ പീതദളങ്ങളില്‍ രേണു പകര്‍ത്തി .. 
കരകാണാ കടലില്‍ തിരകല്‍ക്കുമപ്പുറം മറഞ്ഞോരാ കനല്‍ നിന്‍ അരികില്‍ എത്തില്ലെയൊരു നേര്‍ത്ത തൂവെളിച്ചമായ്‌..

5 അഭിപ്രായങ്ങള്‍:

Naushu പറഞ്ഞു...

നല്ല ചിത്രം !!

~ex-pravasini* പറഞ്ഞു...

വീട്ടിലെ തോട്ടത്തിലെ പൂവാണോ..
നല്ല ഫോട്ടോ..

mad|മാഡ് പറഞ്ഞു...

താത്ത, ഇത് ഞാന്‍ ഇവിടെ മലയാളികളുടെ ഒരു രേസ്റൊരന്റ്റ്‌ ഉണ്ട്. " സ്വാദ്‌ " എന്നാ പേര്. അവരുടെ പൂന്തോട്ടത്തില്‍ കണ്ടതാ. ഒരു വൈകുംനേരം. കണ്ടപ്പോള്‍ ഒരു വിരഹിണി ലുക്ക് തോന്നി. അപ്പം എടുത്തു. :)

നൌശുക്ക :)

- സോണി - പറഞ്ഞു...

ചിത്രം കൊള്ളാം.
രണ്ടുപൂവിനുംകൂടി ഒരു തണ്ടേയുള്ളൂ?

mad|മാഡ് പറഞ്ഞു...

അത് മെയിന്‍ തണ്ടാ.. അത് കൂടാതെ രണ്ടു കുഞ്ഞു തണ്ടുകള്‍ ഉണ്ട്. മറുവശത്ത് ആണെന്ന് മാത്രം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഏകാന്തത പുതച്ചു ഹോസ്റ്റല്‍ മുറിയുടെ മൂലയില്‍ കൂടിപിടിച്ചിരുന്ന അവനെ അവര്‍ ഭ്രാന്തനെന്നു അര്‍ത്ഥം വരുന്ന " മാഡ് " എന്ന പേര് വിളിച്ചു. കാലത്തിനുമിപ്പുറത്ത്‌ അവനെ ഭ്രാന്ത് വേട്ടയാടുന്നു..ഏകാന്തത.എങ്ങും നിശബ്ദത..ചിന്തകള്‍ക്ക് കനംവെക്കുന്നു..പഴയ സുഹൃത്തുക്കള്‍ വീണ്ടും അവനെ ഓര്‍മിപ്പിച്ചു " യു ആര്‍ മാഡ് "..