What they say

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2011, ജൂലൈ 25, തിങ്കളാഴ്‌ച

Cat on the roof| പുത്തന്‍ പൂച്ച പുരപ്പുറം തൂക്കും!!!

Print Friendly and PDF

പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്കെന്തു കാര്യം എന്ന് പണ്ടാരോ ചോദിച്ചിട്ടുണ്ട്. ഒരു പക്ഷെ ലോകം നോക്കി കാണുകയാവാം . അതുമല്ലെങ്കില്‍ ഒരെലി എവിടെയോ പതുങ്ങിയിരിപ്പുണ്ടാകാം.. അതോ തണുപ്പ് കാരണം അല്പം വെയില്‍ കായാം എന്ന മോഹം ആകുമോ. പൂച്ചയ്ക്ക് പിന്നെ എവിടേം കേറാമല്ലോ. എങ്ങനെ വീണാലും നാല് കാലിലല്ലേ വീഴൂ...!!

3 അഭിപ്രായങ്ങള്‍:

mayflowers പറഞ്ഞു...

പിന്നെപ്പൂച്ച...---------!!!

സിദ്ധീക്ക.. പറഞ്ഞു...

"എന്റെ ഫോടോബ്ലോഗിലെയും, കഥ ബ്ലോഗിലെയും ഫോട്ടോകള്‍ ഒന്നും ഡിസ്പ്ലേ ചെയ്യുന്നില്ല. ആരെങ്കിലും ഒന്ന് സഹായിക്കുമോ. ഇത് എന്റെ ബ്ലോഗിന്റെ പ്രശ്നം ആണോ അതോ നെറ്റ് കണക്ഷന്‍ പ്രശ്നം ആണോ എന്നറിയാന്‍ ആരേലും എന്റെ ബ്ലോഗൊന്നു വിസിറ്റ് ചെയ്തു ഇവിടെ കമെന്റ്റ്‌ ഇടാമോ" ഇത് കണ്ടു വന്നതാ...
മനുഷനെ പറ്റിച്ചല്ലേ? ഇവിടെ ഒരു കൊയപ്പോം കാണണില്ലല്ലോ കോയാ! എന്തായാലും സംഭവം ഇഷ്ടായി,ഈ ഫോട്ടോ എടുക്കാന്‍ പൊരപ്പുറത്തു കേറേണ്ടി വന്നോ?

mad|മാഡ് പറഞ്ഞു...

സിദിക്ക ഞാന്‍ ഒന്നാം നിലയില്‍ നിന്നും എടുത്തതാ..:)
എന്താ മെയ്‌ ഫ്ലവര്‍ ഈ പിന്നെ പൂച്ച ?

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഏകാന്തത പുതച്ചു ഹോസ്റ്റല്‍ മുറിയുടെ മൂലയില്‍ കൂടിപിടിച്ചിരുന്ന അവനെ അവര്‍ ഭ്രാന്തനെന്നു അര്‍ത്ഥം വരുന്ന " മാഡ് " എന്ന പേര് വിളിച്ചു. കാലത്തിനുമിപ്പുറത്ത്‌ അവനെ ഭ്രാന്ത് വേട്ടയാടുന്നു..ഏകാന്തത.എങ്ങും നിശബ്ദത..ചിന്തകള്‍ക്ക് കനംവെക്കുന്നു..പഴയ സുഹൃത്തുക്കള്‍ വീണ്ടും അവനെ ഓര്‍മിപ്പിച്ചു " യു ആര്‍ മാഡ് "..