What they say

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2011, ജൂൺ 16, വ്യാഴാഴ്‌ച

മൂടുപടം ...

Print Friendly and PDF

ശത്രുക്കളില്‍ നിന്നും രക്ഷ നേടാനോ എന്തോ , കക്ഷിക്ക് ശരീരത്തിലും ഒരു മുഖം ഉണ്ട്.. ദൈവത്തിന്റെ വികൃതികള്‍

7 അഭിപ്രായങ്ങള്‍:

ചെറുത്* പറഞ്ഞു...

തുളസികതിര്‍ അല്ലേ അത്.
ഇതെന്ത് ജീവി. ആദ്യായാ ഇങ്ങനൊരെണ്ണം കാണുന്നേ :)

കൊള്ളാം

mad|മാഡ് പറഞ്ഞു...

സത്യം പറഞ്ഞാല്‍ എനിക്കും ഇതെന്തു ജീവി ആണെന്ന് അറിയില്ല. കണ്ടപ്പോള്‍ നല്ല ഭംഗി.. നിങ്ങളുമായി അത് പങ്കു വെക്കണം എന്ന് തോന്നി. നന്ദി " ചെറുത്‌ " ഇവിടെ വന്നതിനും ഇനി മുതല്‍ മുടങ്ങാതെ വരണം എന്ന് മനസ്സില്‍ വിചാരിച്ചതിനും..

Movietoday Film Magazine പറഞ്ഞു...

നല്ല ഭംഗിയുണ്ട് അതിനെ കാണാന്‍, ഒരു എട്ടുകാലിയെപ്പോലെ

Naushu പറഞ്ഞു...

നല്ല ചിത്രം !!!
അഭിനന്ദനങ്ങള്‍ ....

mad|മാഡ് പറഞ്ഞു...

അത് എട്ടുകാലി അല്ല ചേട്ടാ.. വേറെന്തോ പ്രാണിയാ ... നൌശു ചേട്ടാ.. ടാങ്ക്സ്

Manickethaar പറഞ്ഞു...

good one.....

mad|മാഡ് പറഞ്ഞു...

മനികെതാര്‍ ചേട്ടാ താങ്ക്സ്...ഇനിയും വരുമല്ലോ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഏകാന്തത പുതച്ചു ഹോസ്റ്റല്‍ മുറിയുടെ മൂലയില്‍ കൂടിപിടിച്ചിരുന്ന അവനെ അവര്‍ ഭ്രാന്തനെന്നു അര്‍ത്ഥം വരുന്ന " മാഡ് " എന്ന പേര് വിളിച്ചു. കാലത്തിനുമിപ്പുറത്ത്‌ അവനെ ഭ്രാന്ത് വേട്ടയാടുന്നു..ഏകാന്തത.എങ്ങും നിശബ്ദത..ചിന്തകള്‍ക്ക് കനംവെക്കുന്നു..പഴയ സുഹൃത്തുക്കള്‍ വീണ്ടും അവനെ ഓര്‍മിപ്പിച്ചു " യു ആര്‍ മാഡ് "..