What they say

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2011, മാർച്ച് 3, വ്യാഴാഴ്‌ച

ഒരു ടാന്‍സാനിയന്‍ ബീച്ച്

Print Friendly and PDF




ദേ ഇവിടിങ്ങനെ കിടന്നു കണ്ണെത്താ ദൂരെ കടലും ആകാശവും സംഗമിക്കുന്നതും നോക്കി കിടക്കാന്‍ ...എന്ത് രസം ആണെന്നോ ??? 

10 അഭിപ്രായങ്ങള്‍:

zephyr zia പറഞ്ഞു...

മനോഹരം!
അസൂയയുണ്ട് കിളിമഞ്ചാരോയുടെ നാട്ടില്‍ ജീവിക്കുന്ന അര്‍ജുനോട്...

mad|മാഡ് പറഞ്ഞു...

ഡിയര്‍ ചേച്ചി..ഇവിടെ ജീവിക്കുന്നുന്ടെങ്ങിലും കിളിമഞ്ചാരോ ഞാന്‍ കണ്ടിട്ടില്ല. എന്തായാലും ഒരിക്കല്‍ പോണം. സ്വപ്നം ആയിരുന്ന ഒരു സഫാരി പോയി. ചിത്രങ്ങള്‍ ഇടുന്നുണ്ട്...ഇനിയും കാണണം ..

mottamanoj പറഞ്ഞു...

ഗുഡ്, ( കുണ്ടുച്ചി ബീച് )
അര്‍ജുന്‍ try a trip to ngorongoro, lake manyara, and serengetti, you will enjoy

മുല്ല പറഞ്ഞു...

മനോഹരം.

Naushu പറഞ്ഞു...

കൊള്ളാം ...

mad|മാഡ് പറഞ്ഞു...

മനോജേട്ടാ പോകുന്നുന്ടെല്‍ അറിയിക്കൂ.. ഞാന്‍ റെഡി ആണ് ..

റഈസ്‌ പറഞ്ഞു...

ഒലക്ക....ഒരു രസവുമില്ല.
കേട്ടിട്ടില്ലേ?കിട്ടാത്ത്‌ മുന്തിരി പുളികുമ്ന്ന്

prasanna raghavan പറഞ്ഞു...

ബീച്ചുകള്‍ മനോഹരമായിരിക്കുന്നു. എണ്‍പതില്‍ വിട്ടതാണ് ടാന്‍സാനിയ. ഇപ്പോള്‍ സൌത്താഫ്രിക്ക. എല്ലാം സ്വസ്ഥം സുഖം എന്നു പ്രതീക്ഷിക്കുന്നു.

mad|മാഡ് പറഞ്ഞു...

ഒരു പാട് മാറിയിട്ടുണ്ടെന്ന് തോന്നുന്നു. അല്പം കൂടി ജീവിത രീതികള്‍ മെച്ചപെട്ടിരിക്കുന്നു പ്രസന്ന ചേച്ചി. എല്ലാം സ്വസ്ഥം സുഖം ആണ് അതിനു മാറ്റം ഒന്നുമില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഏകാന്തത പുതച്ചു ഹോസ്റ്റല്‍ മുറിയുടെ മൂലയില്‍ കൂടിപിടിച്ചിരുന്ന അവനെ അവര്‍ ഭ്രാന്തനെന്നു അര്‍ത്ഥം വരുന്ന " മാഡ് " എന്ന പേര് വിളിച്ചു. കാലത്തിനുമിപ്പുറത്ത്‌ അവനെ ഭ്രാന്ത് വേട്ടയാടുന്നു..ഏകാന്തത.എങ്ങും നിശബ്ദത..ചിന്തകള്‍ക്ക് കനംവെക്കുന്നു..പഴയ സുഹൃത്തുക്കള്‍ വീണ്ടും അവനെ ഓര്‍മിപ്പിച്ചു " യു ആര്‍ മാഡ് "..