Translate

What they say

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2011, ജനുവരി 11, ചൊവ്വാഴ്ച

ഭാരതത്തിലെ പ്രഥമ വനിതാ പ്രധാനമന്ത്രി

Print Friendly and PDF

കരുത്തുറ്റ ഒരു ഭരണാധികാരി..പലകാര്യങ്ങളിലും പിഴവുകള്‍ സംഭവിച്ചുവെങ്കിലും..ഇന്നും ജനഹൃദയങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു ഈ മുഖം..

9 അഭിപ്രായങ്ങള്‍:

അനീസ പറഞ്ഞു...

വന്നു, കമന്റുന്നു , നല്ല originality ഉണ്ട് ചിത്രത്തിന്,

mad|മാഡ് പറഞ്ഞു...

നന്ദി അനീസ..ഒരു ദേശാടനക്കിളിയെ പോലെ ഇവിടെ വരികയും..ഒരു തൂവല്‍ പൊഴിച്ച് പോകാന്‍ സന്മനസ് കാണിച്ചതിനും..

colours-harisree പറഞ്ഞു...

വന്നു,കണ്ടു ഇഷ്ടമായി ..

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

യാദൃശ്ചികമായി വന്നു നോക്കിയതാ. കാടാമ്പുഴയും കോട്ടയ്ക്കലും അടുത്തല്ലെ?.തിരൂരിലെ ബ്ലോഗ് മീറ്റിന്റെ കാര്യം മറക്കേണ്ട.ചിത്രം അസ്സലായി. ഇനിയും വരയ്ക്കുക.

ishaqh ഇസ്‌ഹാക് പറഞ്ഞു...

എല്ലാം നന്നായിട്ടുണ്ട്.

Sneha പറഞ്ഞു...

strokes il kooduthal sradhikku...
best wishes.

മിര്‍ഷാദ് പറഞ്ഞു...

നന്നായിട്ടുണ്ട്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍