Translate

What they say

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2011, ജനുവരി 16, ഞായറാഴ്‌ച

കേരളമാണോ ആഫ്രിക്കയാണോ??

Print Friendly and PDF

രണ്ടായാലും പശുക്കള്‍ കരയുന്നത് മ്മ്ബേ .............എന്ന് തന്നെ..ടാന്‍സാനിയയില്‍ നിന്നും ഒരു ദൃശ്യം.

11 അഭിപ്രായങ്ങള്‍:

ജുവൈരിയ സലാം പറഞ്ഞു...

ശരിക്കും കേരളം തന്നെ...

സ്വ.ലേ പറഞ്ഞു...

നന്ദി ജുവൈരിയ സലാം..സുഹൃത്തുക്കളോടും ഈ കേരളം കാണാന്‍ പറയുമല്ലോ..ഇനിയും കാണുകയും പ്രോത്സാഹിപ്പിക്കുകയും ചെയുമല്ലോ..

അനീസ പറഞ്ഞു...

This comment has been removed by the author.

അനീസ പറഞ്ഞു...

ആഫ്രിക്കയില്‍ ഒക്കെ പശുക്കളെ കയറൂരി വിട്ടിരിക്കുകയാണോ

അനീസ പറഞ്ഞു...

ഒരു സംശയം കൂടി, അവിടെ തെങ്ങുകളില്‍ ഉണ്ടാകുന്നത് തേങ്ങ തന്നെ അല്ലേ,

സ്വ.ലേ പറഞ്ഞു...

ഇന്നലെ ഇവിടെ തെങ്ങില്‍ ഉണ്ടായ ചക്ക കൊണ്ട് അമ്മ മാങ്ങാ കറിയുണ്ടാക്കി..

സ്വ.ലേ പറഞ്ഞു...

അതെന്താ മാഷേ..നിങ്ങളെയോക്കെയെ കയറൂരി വിടാന്‍ പാടൂ എന്ന് ഏതു പുസ്തകത്തിലാ പറഞ്ഞിട്ടുള്ളത്???

മുല്ല പറഞ്ഞു...

ടാന്‍സാനിയ കേരളം പോലെ തന്നെയാണെന്ന് അറിയാം.അവിടെ എവിടെയാണു സ്വ:ലേ. സ്വാഹിലിയൊക്കെ പഠിച്ചൊ.?
ആശംസകള്‍.അവിടത്തെ അനുഭവങ്ങളെ പറ്റി എഴുതൂ..ആളുകള്‍,അവരുടെ ജീവിതം,കാഴ്ച്ചപ്പാടുകള്‍...
എല്ലാ ആശംസകളും

സ്വ.ലേ പറഞ്ഞു...

ഒന്നും പഠിച്ചില്ല..ഇവര്‍ ഇങ്ങനെ പോയാല്‍ മലയാളം പഠിക്കും എന്ന് തോന്നുനുന്ദ്..ഇവര്‍ക്ക് വേണ്ടി മലയാളം ഭാഷാ സഹായി എന്ന ഒരു ബ്ലോഗ്‌ തുടങ്ങിയാലോ എന്ന ഒരാലോചനയില്‍ ആണ് ഞാന്‍.ഹ്ഹ.അനുഭവങ്ങള്‍ പുറകെ വരുന്നുണ്ട്. ഞാന്‍ ദാരു സലാം എന്ന സ്ഥലത്താണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍