What they say

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2011, ജനുവരി 22, ശനിയാഴ്‌ച

സാനിയ......

Print Friendly and PDF

സാനിയയുടെ ആദ്യ അന്താരാഷ്‌ട്ര വിജയം മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച ഫോട്ടോയില്‍ നിന്നും ഉടലെടുത്ത ഒരു പെന്‍സില്‍ ഡ്രോയിംഗ്..

16 അഭിപ്രായങ്ങള്‍:

Teuvo Vehkalahti പറഞ്ഞു...

Greetings from Finland. This blog is fun to explore, through other countries, people, culture and nature. Come see the pictures Teuvo blog and tell all your friends know why you should visit Teuvo pictures blog. Therefore, to obtain your country's flag to rise above the flag of my collection. Merry February Teuvo Vehkalahti Finland

Ronald James പറഞ്ഞു...

ചിത്രം നന്നായിട്ടുണ്ട്...

ishaqh ഇസ്‌ഹാക് പറഞ്ഞു...

നല്ലവരകള്‍..!ആശംസകള്‍.

Meenukkutty പറഞ്ഞു...

വളരെ നന്നായിട്ടുണ്ട്...ആശംസകള്‍..

sm sadique പറഞ്ഞു...

നല്ല വര
വിരിഞ്ഞിടുന്നു നല്ല ചിത്രങ്ങൾ.
ആശംസകൾ………………….

ഡി.പി.കെ പറഞ്ഞു...

chaththaalum kurukkante kannu kozhikkoottil thanne ,,,, nannaayittundu

ഫസലുൽ Fotoshopi പറഞ്ഞു...

വളരെ നന്നായിട്ടുണ്ട്. തുടരൂ..

ഹരി/സ്നേഹതീരം പോസ്റ്റ് പറഞ്ഞു...

നല്ല ചിത്രങ്ങള്‍!ഭാവാത്മകമായ അടിക്കുറിപ്പുകള്‍കൂടി ഉണ്ടെങ്കില്‍
കൂടുതല്‍ ആസ്വാദ്യമാവും!തുടരുക-ആശംസകള്‍

sankalpangal പറഞ്ഞു...

ഹ..ഹ...ഇതുവരെ കാണാതെ പോയല്ലോ...

mad|മാഡ് പറഞ്ഞു...

thank you to all who came here and commented !!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഏകാന്തത പുതച്ചു ഹോസ്റ്റല്‍ മുറിയുടെ മൂലയില്‍ കൂടിപിടിച്ചിരുന്ന അവനെ അവര്‍ ഭ്രാന്തനെന്നു അര്‍ത്ഥം വരുന്ന " മാഡ് " എന്ന പേര് വിളിച്ചു. കാലത്തിനുമിപ്പുറത്ത്‌ അവനെ ഭ്രാന്ത് വേട്ടയാടുന്നു..ഏകാന്തത.എങ്ങും നിശബ്ദത..ചിന്തകള്‍ക്ക് കനംവെക്കുന്നു..പഴയ സുഹൃത്തുക്കള്‍ വീണ്ടും അവനെ ഓര്‍മിപ്പിച്ചു " യു ആര്‍ മാഡ് "..