What they say

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2010, ഡിസംബർ 16, വ്യാഴാഴ്‌ച

ആരും കൂട്ടില്ലാത്തതിനാല്‍ അവളെ ഞാന്‍ സ്വന്തമായി "ബലാത്സംഘം" ചെയ്തു.. - Vaakku

Print Friendly and PDF


ഞാനൊരു കവിതയെഴുതി..
ഒരു സുന്ദരിയെ കുറിച്ച്..
ആരും വായിക്കുന്നില്ല..
എന്ത് ചെയ്യും..? കവിത പ്രേക്ഷകതാല്പര്യത്തിനു വഴി മാറ്റി..
അവളുടെ കണ്ണുകളിലെ "സ്നേഹ"ത്തെ ഞാന്‍ "ഉന്മാദം" ആക്കി,
ചുണ്ടുകളിലെ പുഞ്ചിരി നാവു കൊണ്ട് തുടപ്പിച്ചു..
നെഞ്ചിനു മുഴുപ്പും, കല്ലിപ്പും നല്‍കി..
ആലില വയറിനു പകരം ദൃശ്യം പുക്കിളിലെക്കാവാഹിച്ചു..
നേര്‍ത്ത രോമരാജികള്‍ കൊണ്ട് സ്ത്രീ യോനീ സങ്കല്‍പ്പത്തെ പൂര്‍ത്തീകരിച്ചു..
അങ്ങനെ ഒരു സുന്ദരിയെ ഞാന്‍ "കച്ചവട ചരക്കാക്കി"..
എങ്കിലും നേര് പറയാമല്ലോ..ഇപ്പോള്‍ കവിതയെ 

ബലാത്സംഗം ചെയ്യാന്‍ ആളുകള്‍ ഒരുപാടുണ്ട്..

ഏതൊക്കെയോ ബ്ലോഗുഗള്‍ക്കുള്ളില്‍ കവിത നിലവിളിക്കുന്നു..
"എന്നെ നശിപ്പിക്കല്ലേ"..



3 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഏകാന്തത പുതച്ചു ഹോസ്റ്റല്‍ മുറിയുടെ മൂലയില്‍ കൂടിപിടിച്ചിരുന്ന അവനെ അവര്‍ ഭ്രാന്തനെന്നു അര്‍ത്ഥം വരുന്ന " മാഡ് " എന്ന പേര് വിളിച്ചു. കാലത്തിനുമിപ്പുറത്ത്‌ അവനെ ഭ്രാന്ത് വേട്ടയാടുന്നു..ഏകാന്തത.എങ്ങും നിശബ്ദത..ചിന്തകള്‍ക്ക് കനംവെക്കുന്നു..പഴയ സുഹൃത്തുക്കള്‍ വീണ്ടും അവനെ ഓര്‍മിപ്പിച്ചു " യു ആര്‍ മാഡ് "..